മലയാള സിനിമയെ ഇന്ത്യൻ സിനിമയിലേക്ക് പ്രശസ്തി ആർജിക്കാൻ കാരണമായ താരം ആരെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാം അത് മോഹൻലാൽ ആണെന്ന്.
മിഡിലീസ്റ്റിലെ ഏറ്റവും ജനപ്രിയൻ ആയിട്ടുള്ള താരത്തിനുള്ള അവാർഡ് നൽകിയാണ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് മോഹൻലാലിനെ ആദരിച്ചത്.
ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ നിന്നുള്ള മികച്ച സംവിധായകനുള്ള സത്യൻ അന്തിക്കാട് സ്വന്തമാക്കി.
അതോടൊപ്പം ആദി എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ ആണ്, മലയാളത്തിലെ മികച്ച പുതുമുഖ താരം, ഖത്തറിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രണവിന്റെ അഭാവത്തിൽ മോഹൻലാൽ ആണ് പ്രണവിന്റെ അവാർഡ് വാങ്ങിയത്.
വരത്തൻ എന്ന ചിത്രത്തിൽ കൂടി, മലയാളത്തിന് ഉള്ള മികച്ച വില്ലനുള്ള അവാർഡ് ഷറഫുദീൻ സ്വന്തമാക്കി.
പുതുമുഖ സംവിധായകന് ഉള്ള അവാർഡ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ കൂടി സക്കറിയ സ്വന്തമാക്കി.
ചടങ്ങിൽ മോഹൻലാൽ, പ്രിത്വിരാജ് സുകുമാരൻ, ടോവിനോ തോമസ്, ധനുഷ് എന്നിവർ നിരവധി സൂപ്പർ താരങ്ങൾ പങ്കെടുത്തു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…