മലയാള മിനി സ്ക്രീൻ രംഗത്ത് ഏറെ ആരാധകർ ഉള്ള ദമ്പതികൾ ആണ് ആദിത്യൻ ജയനും അമ്പിളി ദേവിയും. ഏറെ വിവാദകൾക്ക് മുകളിൽ ആണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹവും തുടർന്ന് ജീവിതത്തിൽ ഉണ്ടായ എല്ലാ നല്ല നിമിഷങ്ങളും ആദിത്യൻ ജയൻ സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്യാറുണ്ട്.
ഗർഭിണി ആയതിനു ശേഷവും അഭിനയ തുടർന്ന അമ്പിളി പിന്നീട് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. തുടർന്ന് കുഞ്ഞു പിറന്ന സന്തോഷവും താരങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുയാണ്.
പോസ്റ്റ് ഇങ്ങനെ,
20.11.2019 നായിരുന്നു ഞങ്ങള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. ഇന്നു മോന്റെ നൂലുകെട്ടും പേരിടലുമായിരുന്നു. ഞങ്ങൾക്ക് പ്രിയപ്പെട്ടവർ എല്ലാവരും ചടങ്ങിൽ പങ്കെടുത്തു. ഞങ്ങളുടെ കുഞ്ഞിനെ അനുഗ്രഹിച്ചു എല്ലാവർക്കും നന്ദി. ഞങ്ങളുടെ കുഞ്ഞിന് എന്റെ ആഗ്രഹത്തിലും എല്ലാവരുടെയും അനുഗ്രഹത്താലും ഒരു പേര് ഇട്ടു “അർജുൻ”. പ്രാർത്ഥിക്കണം എല്ലാവരും പ്രാര്‍ഥിച്ചവർക്കും ഒപ്പം നിന്നവർക്കും നന്ദി നന്ദി നന്ദി എന്ന കുറിപ്പിനൊപ്പമായാണ് ആദിത്യന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…