മലയാളത്തിലെ പ്രിയ മിനി സ്ക്രീൻ താരങ്ങളായ ആദിത്യൻ ജയനും അമ്പിളി ദേവിക്കും കുഞ്ഞു പിറന്നു. ഈ കഴിഞ്ഞ ജനുവരി 25 നു ആയിരുന്നു ഇരുവരും വിവാഹിതർ ആയത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ കൊറ്റൻകുളങ്ങര അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം.
വിവാഹം കഴിഞ്ഞു രണ്ട് മാസങ്ങൾക്ക് ഇപ്പുറം തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തുന്ന വിവരം ഇരുവരും അറിയിച്ചിരുന്നു. ഇപ്പോഴിതാ അമ്പിളി ദേവി വീണ്ടും അമ്മ ആയിരിക്കുകയാണ്. ആൺകുട്ടിക്കാണ് അമ്പിളി ജന്മം നൽകിയിരിക്കുന്നത്.
ആദിത്യൻ ജയൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. ആദിത്യൻ ജയൻ സോഷ്യൽ മീഡിയയിൽ കുറിച്ച അത് ഇങ്ങനെ,
ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബർ അമ്മേടെ നക്ഷത്രം ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…