അവതാരകയും നടിയും ഒക്കെയായി തിളങ്ങിയ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ ഏറെ വർഷത്തെ പ്രണയത്തിന്റെ ഒടുവിൽ ആണ് വിവാഹം കഴിച്ചത്. ജിജിൻ ജഹാഗിർ ആണ് ശ്രീലക്ഷ്മിയുടെ വരാനായി എത്തിയത്. മതത്തിന്റെ അതിർവരമ്പുകൾ ഭേതിച്ചുള്ള വിവാഹം.
മുസ്ലിം രീതിയിൽ ആണ് വിവാഹം ആദ്യം നടന്നത്. തുടർന്ന് ഹിന്ദു ആചാരങ്ങൾ പ്രകാരവും ചടങ്ങുകൾ നടന്നു. താരത്തിന്റെ നോര്‍ത്ത് ഇന്‍ഡ്യന്‍ രീതിയിലുള്ള വിവാഹം കണ്ട് പലരും മതം മാറിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ മറുപടിയായി മുല്ലപ്പൂ ചൂടി പൊട്ട് തൊട്ട് നവ വധുവായി വീണ്ടും എത്തിയിരിക്കുകയാണ്. വിവാഹ വേദിയില്‍ സന്തോഷത്താല്‍ നൃത്തം ചെയ്യുന്ന ശ്രീലക്ഷ്മിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളുടേയും കൂടെയാണ് ശ്രീലക്ഷ്മി നൃത്തം ചെയ്യുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…