അഭിനയലോകത്ത് ഇന്ന് മിന്നും താരങ്ങൾ ആയി മാറി പല താരങ്ങളും ജീവിതത്തിൽ ഏറെ കഷ്ടതകൾ നിറഞ്ഞ ജോലികൾ ചെയ്തതിനു ശേഷം സിനിമയിൽ എത്തിയവർ ആണ്.
ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ ഇന്ത്യക്കു പുറമെ ജപ്പാനിൽ വരെ വലിയ ആരാധകർ ഉള്ള രജനികാന്ത് സിനിമയിൽ എത്തുന്നതിന് മുന്നേ ബസ് കണ്ടക്ടർ ആയിരുന്നു. അഭിനയത്തിനൊപ്പം തന്നെ റേസിംഗ് മത്സരങ്ങളിൽ കഴിവ് തെളിയിച്ചിട്ടുള്ള താരം ആണ് ആരാധകർ തല എന്ന് സ്നേഹത്തോടെ വിളിക്കുന്നത് അജിത് കുമാർ.
ഇദ്ദേഹം അഭിനയത്തിൽ എത്തും മുന്നേ ഒരു മെക്കാനിക്ക് ആയിരുന്നു. മമ്മൂട്ടി ലോ കോളേജിൽ ബിരുദം നേടിയ നമ്മുടെ നിത്യഹരിത നായകനായ മമ്മൂക്ക മഞ്ചേരിയിൽ രണ്ട് വർഷം ജൂനിയർ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ജയറാം അഭിനയ ലോകത് എത്തുന്നതിന് മുന്നേ ഒരു മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയിരുന്നു. തുടർന്ന് മിമിക്രി രംഗത്തേക്ക് എത്തുകയും അവിടെ നിന്നും അഭിനയ ലോകത്തിൽ എത്തുകയും ആയിരുന്നു. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി അറിയപ്പെടുന്ന നയൻതാര അഭിനയ ലോകത്ത് എത്തുന്നതിന് മുന്നേ ഒരു വീഡിയോ ജോക്കി ആയിരുന്നു.
പാർവതി തിരുവോത്ത് അവതാരകയും ക്ലാസിക്കൽ നർത്തകി കൂടി ആയിരുന്നു. അതിനു ശേഷം ആണ് അഭിനയത്തിലേക്ക് എത്തിയത്. മോഹൻലാൽ അഭിനയ ലോകത്തേക്ക് എത്തുന്നതിന് മുമ്പേ ഗുസ്തി ക്യാമ്പയ്നുകളിൽ സജീവം ആയിരുന്നു.
തമിഴ് താരം സൂര്യ അഭിനയ ലോകത്തിൽ എത്തുന്നതിന് മുമ്പ് തന്റെ ഗാർമെൻ എക്സ്പോർട്ട് കമ്പനിയിൽ ജോലി ചെയ്തു വന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…