വിവാഹത്തിന് വേണ്ടി റിയാലിറ്റിഷോ നടത്തുകയും എന്നാൽ അതിന് ശേഷം അവരിൽ ആരെയും വിവാഹം കഴിക്കാൻ തയ്യാറാകാതെ ഇരിക്കുകയും ചെയ്ത് ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ മലയാളിയായ തമിഴ് നടൻ ആര്യ വിവാഹിതൻ ആകുന്നു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ.
ഗജനികാന്ത് എന്ന ചിത്രത്തിൽ ആര്യയുടെ നായികയായി എത്തിയ സായ്‌യേഷയാണ് വധുവായി എത്തുന്നത്.
മോഹൻലാൽ സൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കാപ്പാൻ എന്ന ചിത്രത്തിലും ഇരുവരും ഇപ്പോൾ ഒന്നിച്ചു അഭിനയിക്കുന്നുണ്ട്.
ഗജനികാന്ത് എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആയത്.
എങ്ക വീട്ട് മാപ്പിളൈ എന്ന പ്രോഗ്രാം വഴിയാണ് ആര്യ വിവാഹത്തിന് വധുവിനെ കണ്ടെത്താൻ ശ്രമം നടത്തിയത്. എന്നാൽ അവസാനം ആയപ്പോൾ ആരെയും വിവാഹം ചെയ്യില്ല എന്നുള്ള നിലപാടിൽ ആര്യ എത്തിയത്.
എന്നാൽ ഇപ്പോൾ സായ്‌യേഷയെയും തേക്കും എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി ആര്യക്ക് എതിരെ വമ്പൻ പ്രതിഷേധം ആണ് ഉയരുന്നത്.
മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ ആഗസ്റ്റ് സിനിമാസിന്റെ ഉടമകളിൽ ഒരാൾ കൂടിയാണ് ആര്യ. മലയാള ചിത്രങ്ങൾ ആര്യ അഭിനയിച്ചിട്ടുണ്ട്.
ഹൈദരാബാദ് വെച്ചായിരിക്കും ഇരുവരെയും വിവാഹം എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. വിവാഹം ഒഫീഷ്യൽ ആയി എല്ലാവരെയും അറിയിക്കും എന്നാണ് ഇരുവരുടെയും നിലപാട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…