പ്രേമത്തിൽ ജിരിരാജൻ കൊഴിയായി എത്തിയ ഷറഫുദ്ധീൻ ഇപ്പോൾ ഞട്ടിക്കുന്ന അഭിനയ മുഹൂർത്തങ്ങൾ അല്ലെങ്കിൽ അഞ്ചാം പാതിരയിലെ ഏതൊരു നടനും കൊതിക്കുന്ന വില്ലൻ ബെഞ്ചമിൻ ലൂയിസ് എന്ന വില്ലൻ വേഷം വരെ എത്തി നിൽക്കുകയാണ്.
സിനിമയിൽ വലിയ വിജയങ്ങൾ നേടി പ്രേക്ഷകർക്കും ഒപ്പം അഭിനയ ജീവിതത്തിലും സന്തോഷം നേടി നിൽക്കുമ്പോൾ വീണ്ടും ഷറഫുദ്ദിന് മറ്റൊരു സന്തോഷം കൂടി ജീവിതത്തിൽ ഉണ്ടായിരിക്കുകയാണ്. നടൻ ഷറഫുദ്ധീൻ വീണ്ടും അച്ഛൻ ആയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് തന്നെ താരം തന്നെ ആണ് മകൾ ജനിച്ച സന്തോഷം ആരാധകർക്കായി പങ്കുവെച്ചത്.
2015 ൽ വിവാഹിതനായ താരത്തിന് ദുവ എന്നൊരു മകൾ കൂടി ഉണ്ട്. കോമഡി റോളുകളിലാണ് ഏറെയും ഷറഫുദ്ദീൻ അഭിനയിച്ചിരുന്നതെങ്കിൽ ഫഹദ് ഫാസിലിന്റെ വരത്തൻ എന്ന സിനിമയിലെ വില്ലൻ കഥാപാത്രം ഏറെ തരംഗമായിരുന്നു. എന്നാൽ അതിലും ത്രില്ലടിപ്പിച്ചത് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ഈ വർഷം തിയറ്ററുകളിലേക്ക് എത്തിയ അഞ്ചാം പാതിര യിലെ വില്ലൻ വേഷമായിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…