മലയാളികൾക്ക് സുപരിചിതയായ നടിയാണ് കൃഷ്ണ പ്രഭ. മികച്ച അഭിനയത്രിക്ക് ഒപ്പം ക്ലാസ്സിക്കൽ ആൻഡ് പ്രൊഫെഷണൽ ഡാൻസർ കൂടി ആണ് കൃഷ്ണപ്രഭ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലേക്ക് എത്തിയത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്. 2009 ൽ മികച്ച വനിതാ കോമഡി അഭിനേതാവായി ജെയ്സി ഡാനിയൽ ഫൗണ്ടേഷൻ അവാർഡ് സ്വീകരിച്ചു. കൂടാതെ കൃഷ്ണ പ്രഭ മിനിസ്ക്രീനിൽ സജീവമായി.
മോഹിനിയാട്ടം , കുച്ചിപ്പുടി , നാടകം മാർഗ്ഗം കളി എന്നിവയുടെ പ്രാവണ്യം മൂലം ഭരതനാട്യത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടിയ ആൾ കൂടിയാണ് കൃഷ്ണ പ്രഭ. സംസ്ഥാനതല യുവജനോത്സവം മത്സരങ്ങളിൽ നിരവധി അവാർഡുകൾ പ്രഭാ കരസ്ഥമാക്കി.
മനോജ് ഗിന്നസിന്റെ കൊച്ചിൻ നവോദയ ട്രൂപ്പിൽ കൃഷ്ണപ്രഭ നർത്തകിയായി. ഏഷ്യാനെറ്റ് ടിവി ചാനലിൽ ഒരു കോമഡി ഷോയുടെ ഷൂട്ടിംഗ് വേളയിൽ സാജൻ പള്ളുരുത്തിയുടെ കൂടെയും പ്രജോധുമായി അഭിനയിച്ചു.
ബി ഉണ്ണികൃഷ്ണന്റെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം കൃഷ്ണപ്രഭ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കിടിലം വീഡിയോ പങ്കുവെച്ച് വൈറൽ ആണ് കൃഷ്ണപ്രഭ. താരം പങ്കു വെച്ച പുത്തൻ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
വിജയ് നായകനായി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുത്തൻ ലിറിക്കൽ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആണ് പുറത്തു വന്നത്.
അനിരുദ്ധ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ എഴുതിയത് നടൻ ശിവകാർത്തികേയനാണ്.
ഗാനം റിലീസ് ആയി ഇപ്പോൾ 100 മില്യൺ കഴിഞ്ഞതോടെ അതിന്റെ ആഘോഷഭാഗമായി ആണ് കൃഷ്ണ പ്രഭ പുത്തൻ റീൽസ് വീഡിയോ ആയി എത്തിയത്. അമൽ സോമരാജൻ ആണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…