മലയാളത്തിന്റെ പ്രിയ നടി മിയ ജോർജ് വിവാഹിതയാകുന്നു. സീരിയലിൽ കൂടി എത്തിയ സിനിമയിൽ മുൻ നിര നായികമാരുടെ നിരയിലേക്ക് ഉയർന്ന താരങ്ങളിൽ ഒരാൾ ആണ് കോട്ടയം പല സ്വദേശിയായ മിയ ജോർജ്. 28 വയസ്സ് പിന്നിട്ട താരം ഇപ്പോൾ വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള വാർത്ത ആണ് എത്തുന്നത്.
ബിസിനസ് കാരനായ അശ്വിൻ ഫിലിപ്പ് ആണ് വരൻ. ലളിതമായ ചടങ്ങിൽ വരന്റെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം. ലോക്ക് ഡൌൺ ആയതോടെ വളരെ കുറിച്ച് ആളുകൾ മാത്രം ആണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. സെപ്റ്റംബറിൽ ആയിരിക്കും വിവാഹം. അൽഫോസാമ്മ എന്നി സീരിയലിൽ കൂടി ശ്രദ്ധ നേടിയ മിയ കുഞ്ഞാലി മറക്കാർ എന്ന സീരിയലിലും സഹ നടിയുടെ വേഷത്തിൽ തിളങ്ങി.
തുടർന്ന് ഡോക്ടർ ലവ് എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം തുടർന്ന് പൃഥ്വിരാജ് ചിത്രങ്ങളിൽ ഒട്ടേറെ തവണ അഭിനയിച്ച മിയ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ ആയ മോഹൻലാലിനും മമ്മൂട്ടിക്ക് ഒപ്പവും മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള മിയ തമിഴിലും ഭാഗ്യ പരീക്ഷണം നടത്തിയിട്ടുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…