വിജയരാഘവൻ ചിത്രം ബ്രിട്ടീഷ് മാർക്കറ്റിൽ കൂടി ആയിരുന്നു ശാലു മേനോൻ (shalu menon) എന്ന തരാം അഭിനയ ലോകത്തിൽ എത്തുന്നത്. തുടർന്ന് മലയാളത്തിൽ നിരവധി വേഷങ്ങൾ ചെയ്ത താരം സീരിയൽ രംഗത്തും നൃത്ത രംഗത്തും സജീവ സാന്നിധ്യം ആണ് ഇപ്പോഴും. കാക്കകുയിൽ, വക്കാലത്തു നാരായൺകുട്ടി എന്നീ ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയിരുന്നു.
സീരിയലിൽ ശ്രദ്ധ നേടി എങ്കിൽ കൂടിയും ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പാതിരാമണൽ ആണ് ഷീലു അവസാനം അഭിനയിച്ച സിനിമ. ഇടക്കൊക്കെ ചെറിയ വിവാദങ്ങളിൽ കുടുങ്ങി എങ്കിൽ കൂടിയും സൂപ്പർ ഹിറ്റ് പരമ്പര ആയ കറുത്തമുത്തിൽ കൂടി താരം വീണ്ടും ശ്രദ്ധ കേന്ദ്രം ആയിരുന്നു.
തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെക്കുന്ന ശാലു ജന്മദിനം ആശംസകൾ നേർന്നവർക്ക് നന്ദി അറിയിച്ചു രംഗത്ത് എത്തിയിരുന്നു. ഈ പോസ്റ്റിൽ ആണ് ആരാധകർ നിരവധി കമന്റ് ആയി എത്തിയത്..
‘ജീവിതത്തിലെ ഒരു വർഷം കൂടി തന്നതിന് ദൈവത്തിന് നന്ദി.. ജന്മദിനം ആശംസിച്ച എല്ലാവർക്കും ഒരുപാട് നന്ദി..’ ഷാലു കുറിച്ചു. ഒരു ആരാധകൻ ‘മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല.. അത്രക്കും ഭംഗിയാണ്..’ എന്ന കമന്റ് ചെയ്‌തിരുന്നു. ഷാലു തന്റെ ഡാൻസ് വീഡിയോസും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്. ടെലിവിഷൻ സീരിയലിലുകളിൽ തിളങ്ങി നിൽക്കുന്ന താരം മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്.
എന്നാൽ മറ്റൊരാൾ കുറിച്ചത് ഇതുപോലെ ഒരു പെൺകുട്ടിയെ എന്റെ ഭാര്യയായി കിട്ടാൻ കൊതിക്കുന്നു എന്നാണ്. നിരവധി ആളുകൾ ആശംസകൾ നേർന്നപ്പോൾ ഫോൺ നമ്പർ തരാമോ എന്നും… എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് എന്നൊക്കെ കമെന്റുകൾ വരുന്നുണ്ട്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…