സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന വമ്പൻ തട്ടിപ്പിന് എതിരെ നടി അഹാന കൃഷ്ണ രംഗത്ത്. ഇത്തരത്തിൽ ഉള്ള തട്ടിപ്പുകൾ കൂടുതൽ നടക്കുന്നത് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് വഴിയും ആണെന്ന് ആഹാന പറയുന്നു. നിങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്തു തരാം അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ഇപ്പോൾ ബ്ലോക്ക് ആകാം എന്ന് തരത്തിൽ ഉള്ള സന്ദേശം ആണ് ഇൻസ്റ്റാഗ്രാമിൽ വരുന്നത്.
എന്നാൽ ഫേസ്ബുക്കിൽ വരുന്നത് നിങ്ങളുടെ പേജിൽ പോസ്റ്റ് ചെയ്യാൻ ഉള്ള എന്തേലും ഒരു ഓപ്‌ഷൻ തന്നാൽ 1500 ഡോളർ തരാം രണ്ടായിരം ഡോളർ തരാം എന്നുള്ള പോസ്റ്റുകൾ മെസേജുകൾ ആണ് പേജിലേക്കും മറ്റും ദിനംപ്രതി വരുന്നത്. ഇത്തരത്തിൽ ഉള്ള വ്യാജ സന്ദേശങ്ങൾ വഴി നിങ്ങളുടെ അക്കൗണ്ട് തട്ടിയെടുക്കാൻ ശ്രമിക്കയുന്നവരെ ശ്രമിക്കരുത് എന്നാണ് അഹാന പറയുന്നത്.
നിങ്ങളുടെ യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ പങ്കു വെക്കാൻ ആണ് ആവശ്യപ്പെടുന്നത്. നിങ്ങളുടെ പ്രൊഫൈൽ സുരക്ഷിതമാക്കി വെക്കാൻ 2 സ്റ്റെപ് വേരിഫിക്കേഷൻ കൂടി നൽകാൻ ആഹാന പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…