അഞ്ചു വർഷത്തോട് അടുക്കയാണ് ഉപ്പും മുളകും എന്ന സീരിയൽ തുടങ്ങിയിട്ട്. കണ്ണീർ സീരിയൽ കണ്ടു മടുത്ത മലയാളികൾക്ക് പുതിയ അനുഭവം ആയിരുന്നു ഉപ്പും മുളകും സീരിയൽ നൽകിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും റേറ്റിങ് തെല്ലും കുറയാതെ നിൽക്കുന്ന പരമ്പര.
അതിൽ ജനിച്ചു നാലാം മാസം മുതൽ അഭിനയിക്കാൻ എത്തിയ താരം ആണ് അമേയ. അമേയ എന്നാണ് പേരെങ്കിലും ആരാധകരും പ്രേക്ഷകർക്കും അറിയുന്നത് പാറുക്കുട്ടി എന്ന പേരിൽ മാത്രം. വമ്പൻ ആരാധകർ ഉള്ള താരം. നീലുവിന്റെയും ബാലൻചന്ദ്രന്റെയും അഞ്ചാമത്തെ മകൾ ആയി ആണ് പാർവതി ബാലചന്ദ്രൻ എന്ന പേരിൽ ആണ് പാറുക്കുട്ടി എത്തുന്നത്.
ഇപ്പോൾ രണ്ടര വയസ്സ് ആയ പാറുക്കുട്ടി പ്രധാന താരം ആണ്. പ്രയാർ സ്വദേശിയായ അനിൽകുമാറിന്റെയും ഗംഗ ലക്ഷ്മിയുടെയും രണ്ടാമത്തെ മകൾ ആണ് അമേയ. എന്നാൽ പുത്തൻ അതിഥി വരുന്നതിന്റെ സന്തോഷത്തിൽ ആണ് അമേയയും കുടുംബവും. അമ്മ മൂന്നാമതും ഗർഭിണിയാണ് ഇപ്പോൾ.
ലോക്ക് ഡൌൺ ആയത് കൊണ്ട് ഇപ്പോൾ ഷൂട്ടിങ് ഇല്ലാത്ത കൊണ്ട് പാറുക്കുട്ടി കുടുംബത്തിന് ഒപ്പം വീട്ടിൽ ഉണ്ട്. അടുത്ത അതിഥി അടുത്ത മാസം വരും എന്നുള്ള പ്രതീക്ഷയിൽ ആണ് കുടുംബം. രണ്ടര വയസിൽ ചേച്ചി ആകുന്ന സന്തോഷം അമേയയുടെ മുഖത്തുണ്ട്. ഓച്ചിറ സ്വദേശിയാണ് അമേയ.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത്…
ഇന്ത്യൻ ഒടിടി രംഗത്ത് പുതിയ വിപ്ലവമാകാൻ ഒരുങ്ങുന്ന ഗ്ലോബൽ പിക്സ് ഇൻകോർപ്പറേഷന്റെ സംരംഭമായ ഗ്ലോപിക്സ് ഇന്ന് അതിന്റെ ലോഗോ ലോഞ്ച്…
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…