അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ ഇന്ന് താര സംഘടനയായ അമ്മ ഇന്ന് കൊച്ചിയിൽ യോഗം ചേരും. വനിതാ നടിമാർ സിനിമ ലൊക്കേഷനിൽ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അമ്മക്ക് പരാതി നൽകിയിരുന്നു, അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ ചർച്ച നടത്താനും അതുപോലെ തന്നെ, അടുത്ത മാസം 7ന് അബുദാബിയിൽ വെച്ചു പ്രളയം നേരിട്ട കേരളത്തിന്റെ ദുരിതാശ്വാസ നിധിക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി നടത്തുന്ന സ്റ്റേജ് ഷോയെ കുറിച്ചും, അടുത്ത വർഷം നിര്മാതാക്കൾക്കായി നടത്തുന്ന സ്റ്റേജ് ഷോയെ കുറിച്ചും ചർച്ച നടത്തും.
അതുപോലെ തന്നെ ഒന്നാണ് നമ്മൾ എന്ന സ്റ്റേജ് ഷോക്ക് ആവശ്യമായ റിഹേഴ്‌സൽ നടത്തുന്നതിനും പ്രോഗ്രാമുകൾ കോർഡിനേറ്റ് ചെയ്യുന്നതിനും ചുമതലകൾ നൽകുന്നതുമായി ചർച്ചകൾ ഇന്ന് നടക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…