സോഷ്യൽ മീഡിയ എന്നത് ആസ്വാദനത്തിന് അപ്പുറം മികച്ച വരുമാനങ്ങൾ ഉണ്ടാക്കാൻ ഉള്ള വഴി കൂടി ആണ്. വാർത്തകളിൽ കൂടിയും വിഡിയോകൾ വഴിയും എല്ലാം ആളുകൾ കൂടുതൽ ശ്രദ്ധ നേടിയെടുക്കുകയും വരുമാനം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.
അഞ്ജിത നായരുടെ ആരെയും കൊതിപ്പിക്കുന്ന വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ..
ലോക വ്യാപകമായി സോഷ്യൽ മീഡിയ വളരുമ്പോൾ ഗുണങ്ങൾ നേടി എടുക്കുന്ന ഒട്ടേറെ ആളുകൾ ആണ്. തങ്ങളുടെ കഴിവിൽ കൂടിയും യാത്രകളിൽ കൂടിയും എല്ലാം അനുനിമിഷം വരുമാനമായി മാറ്റാൻ കഴിവുള്ളവരാണ് പലരും. അതിൽ മലയാളികളും പിന്നിലല്ല എന്നുള്ളത് തന്നെയാണ് യഥാർത്ഥ സത്യം.
നിങ്ങൾക്ക് ഒരു ക്യാമറയും അൽപ്പം എഡിറ്റിംഗ് എല്ലാം അറിയാമെങ്കിൽ നിങ്ങളുടെ ശ്രമങ്ങൾ പരമാവധിയിൽ എത്തിക്കാൻ കഴിയുമെങ്കിൽ നിങ്ങൾക്കും വരുമാനം നേടാൻ ഏറ്റവും വല്ല മാർഗമാണ് യൂട്യൂബ്. യൂട്യൂബിൽ നഷ്ടപ്പെട്ട് പോകും എന്ന് കരുതിയ ജീവിതം കെട്ടിപ്പടുത്തെടുത്ത ഒട്ടേറെ ആളുകൾ നമുക്ക് ചുറ്റുമുണ്ട് എന്നുള്ളതാണ് വാസ്തവം.
സാഹസികതയുടെ പേരിൽ ജീവൻ കളയുന്നവരും വിമർശനങ്ങൾ നടത്താനും അധിക്ഷേപങ്ങൾ നടത്താനും എല്ലാം സോഷ്യൽ മീഡിയ മീഡിയ ഉപകരിക്കുമ്പോൾ അതുപോലെ തന്നെ വരുമാനം നേടിയെടുക്കാനും കഴിയും എന്ന് തെളിയിച്ച പെൺകുട്ടിയാണ് അഞ്ജിത.
വീഡിയോകളിൽ വലിയ തോതിൽ ഉള്ള വിമർശനം വാങ്ങുന്ന ആൾ കൂടി ആണ് അംജിത. വിമർശനം അതിര് വരമ്പുകൾ കടക്കുമ്പോഴും അതിനെല്ലാം പുല്ലുവില കൊടുത്തുകൊണ്ട് പുത്തൻ വീഡിയോ ആയി എത്തുമ്പോൾ അഞ്ജിത എന്ന താരം ഓരോ മാസവും സോഷ്യൽ മീഡിയ വഴി നേടുന്നത് രണ്ടര ലക്ഷം രൂപയാണ്.
സിനിമയിൽ കൂടി ആണ് അഞ്ജിത ക്യാമറക്ക് മുന്നിൽ ആദ്യം എത്തുന്നത്. തമിഴ് സിനിമയിൽ കൂടി ആയിരുന്നു തുടക്കം എങ്കിൽ കൂടിയും അവിടെ നിന്ന് ഒന്നും നേടാൻ കഴിയുന്നതിനും അപ്പുറമാണ് ഇപ്പോൾ അഞ്ജിത സമ്പാദിക്കുന്നത്. ക്യാപ്ഷൻ കിംഗ് ആണ് അഞ്ജിത നായർ.
പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും വിഡിയോകൾ കാണിപ്പിക്കുന്നതും ശെരിക്കും അതിൽ കൂടി ആണെന്ന് വേണം പറയാൻ. 2018 ൽ തുടങ്ങി ചാനലിൽ ഏതാണ്ട് 900 ൽ അധികം വിഡിയോകൾ ഉണ്ട്. പത്ത് കോടിയിൽ അധികമാണ് വ്യൂസ്.
ഞെട്ടരുത് ആണുങ്ങൾ മാത്രം കാണുക , ഞെട്ടരുത് ആണുങ്ങളുടെ കളി , ആണുങ്ങൾക്ക് മാത്രം കാണാൻ എന്റെ കുളിമുറി , പാഡ് ബ്രാ കേട്ട് വെച്ച് ആണോ ഞാൻ വീഡിയോ ചെയ്യുന്നത് , തുടങ്ങി എല്ലാവിധ തലകെട്ടുകളും ഉണ്ട് അഞ്ജിതയുടെ വിഡിയോകൾക്ക്. ചേച്ചിയും ചേട്ടനും നൽകുന്ന കട്ട സപ്പോർട്ട് ആണ് താൻ വിജയിക്കാൻ കാരണം എന്ന് അഞ്ജിത പറയുന്നു.
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…