ബിഗ് ബോസ് സീസൺ അഞ്ചാം ഭാഗം അമ്പത് ദിവസങ്ങൾ പിന്നീടുമ്പോൾ ബിഗ് ബോസ്സിൽ വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക് പോയിരിക്കുകയാണ്. നാദിറയും ജുനൈസും പോകും എന്നുള്ള ഭയം ഉണ്ടായിരുന്നു എങ്കിലും വോട്ടിങ്ങിൽ അവസാനം എത്തിയത് നാദിറയും അഞ്ചുസ് അളിയനും ആയിരുന്നു.
തുടർന്ന് ഇരുവരിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ചത് മോഹൻലാൽ സ്‌ക്രീനിൽ കാണിച്ചത് അഞ്ചുസിനെ ആയിരുന്നു. തുടർന്ന് മോഹൻലാൽ അളിയനോട് പുറത്തേക്ക് വരാൻ പറയുക ആയിരുന്നു.
പിന്നീട് സെറീനയോട് നിലത്തു മുട്ടുകുത്തി നിന്ന് മാപ്പ് പറയുന്ന അഞ്ചുസിനെ ആണ് പ്രേക്ഷകർ കാണുന്നത്. അഞ്ചു ഔട്ട് ആയി എന്ന് പറയുമ്പോൾ ഏറ്റവും കൂടുതൽ തകർന്നു പോയതും സെറീന ആയിരുന്നു. ഒപ്പം റെനീഷയും.
അഞ്ചുസ് വീടിന് പുറത്തേക്ക് പോയ ശേഷവും റനീഷയെ കെട്ടിപ്പിടിച്ച് കരയുന്ന സെറീനയെ കാണാം ആയിരുന്നു. എന്തായാലും വീണ്ടും കളി ആവേശത്തിലേക്ക് തന്നെ നീങ്ങുമ്പോൾ കൊഴിഞ്ഞു പോക്കുകൾ ഇനിയും ഉണ്ടാവും.
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…