2013 ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ് ഫുക്രി രാമന്റെ ഏദൻ തോട്ടം അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത താരം ഇപ്പോൾ മലയാളത്തിൽ ലീഡിങ് നായികമാരുടെ നിരയിൽ അനു സിത്താരയും ഉണ്ട്.
2015 ൽ ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെ വിവാഹം ചെയ്തു. ഏറെ കാലത്തെ പ്രണയത്തിനു ശേഷം ആണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞു 5 വർഷങ്ങൾക്ക് ശേഷവും ഏറ്റവും പിന്തുണയോടെ അനുവിനൊപ്പം ഉള്ളത് വിഷ്ണു തന്നെയാണ്. ഇപ്പോഴതാ ലോക്ക് ഡൌൺ കാലത്തിൽ ഒരു സന്തോഷ വാർത്തയും ആയി എത്തിയിരിക്കുകയാണ് അനു സിതാര.
അഭിനയലോകത്തിൽ തിളങ്ങി നിൽക്കുമ്പോഴും താരം സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുകയാണ്. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലും നിറ സാന്നിധ്യം ആയി മാറിയ അനു സിതാര ഇപ്പോൾ യൂട്യൂബിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. തന്റെ പുതിയ ചാനൽ വഴി വയനാട് ഉള്ള കലാകാരന്മാരുടെ അവരുടെ കഴിവുകളെ പുറത്തു കൊണ്ട് വരും എന്നും അതിനൊപ്പം തന്നെ വയനാടിന്റെ പ്രകൃതി സൗന്ദര്യവും ചാനൽ വഴി കാണിക്കും എന്നും അനു സിതാര പറയുന്നു.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…