ബിഗ് ബോസ് മത്സരം കൂടുതൽ മുറുകുന്നതിനു ഇടയിൽ കോവിഡ് 19 എത്തിയതോടെ ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുകയാണ്. ഇപ്പോൾ ഉള്ള ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തമായ മത്സരാർഥികളിൽ ഒരാൾ ആണ് ആര്യ. 100 ദിവസം പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാത്ത വീട്ടിൽ കഴിയുന്നതിന് കൂടാതെ നിരവധി മത്സരങ്ങളും അതിനുള്ളിൽ ഉണ്ടാവും.
കഴിഞ്ഞ ദിവസം പഞ്ഞി സ്വരുക്കൂട്ടി പില്ലോ ഉണ്ടാക്കുന്നത് മത്സരം. രണ്ടു ടീമുകൾ ആയി ആണ് മത്സരം നടന്നത്. പില്ലോ നിറക്കുന്ന മത്സരം കഴിഞ്ഞ ശേഷം സുജോക്ക് എതിരെ ശക്തമായ പ്രതികരണം ആണ് ആര്യ നടത്തിയത്.
‘ബിഗ് ബോസ്സിൽ നിന്നും പോകുന്നതിന് മുമ്പ് ഇവൻ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും. ചുമ്മാ തർക്കികയാണ് ആണ് ഇവൻ. എന്തൊരു ഇറിറ്റേറ്റ് ആണ്. ഇത്രേം ഇറിറ്റേറ്റ് ചെയ്യുന്ന മറ്റാരും ഇല്ല ഇവിടെ’. സുജോക്ക് മുന്നിൽ അല്ലായിരുന്നു ആര്യയുടെ ഈ വാക്കുകൾ.
പാഷാണം ഷാജിക്കും ഫുക്രുവിനോടും ആയിയാണ് ആര്യയുടെ ഈ ഡയലോഗ്. തുടർന്ന് ആര്യയുടെ വാക്കുകൾ ശരിവെക്കുന്ന രീതിയിൽ ഫുക്രു തല കുലുക്കുകയും ചെയ്തു.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…