Categories: Big Boss Malayalam

ആറാം ക്ലാസിൽ പഠിക്കുമ്പോൾ പള്ളിയിൽ കണ്ട ഒരു ചേട്ടനുമായി ഞാൻ പ്രണയത്തിലായി; അയാൾ എനിക്ക് വയറ്റിൽ ഉണ്ടാക്കി എന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്..!!

അങ്ങനെ ബിഗ് ബോസ് ഒന്നും രണ്ടും മൂന്നും നാലും സീസണുകൾ കഴിഞ്ഞ് ഇപ്പോൾ അഞ്ചാം സീസണിലേക്ക് കടന്നിരിക്കുകയാണ്.

പൊതുവേ പ്രേക്ഷകർക്ക് സുപരിചിതരായ സിനിമാ താരങ്ങൾ അല്ലെങ്കിൽ തീരെ സീരിയൽ താരങ്ങൾ അടക്കമുള്ള മത്സരാർത്ഥികളാണ് എത്താറുള്ളത് എങ്കിൽ കൂടിയും ഇത്തവണ സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളാണ് ബിഗ് ബോസിൽ എത്തിയിരിക്കുന്നത്.

നല്ല സമയം എന്ന ചിത്രത്തിന്റെ റിലീസ് സമയത്തിൽ ശ്രദ്ധ നേടിയ താരമാണ് എയ്ഞ്ചലിൽ മരിയ. തൃശ്ശൂർ സ്വദേശിനിയായ താരം ഇപ്പോൾ ബിഗ് ബോസിൽ മത്സരാർത്ഥി ആയി എത്തിയപ്പോൾ നടത്തിയ തുറന്നു പറച്ചിലുകൾ ആണ് ശ്രദ്ധ നേടുന്നത്.

തനിക്ക് ഓർമ്മവച്ച കാലം മുതൽ തന്റെ അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ് എന്നാണ് മരിയ പറയുന്നത്. ചെറുപ്പത്തിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് തന്റെ അപ്പനെ ആയിരുന്നു എന്നാണ് എന്റെ കുടുംബക്കാർ പറഞ്ഞിരുന്നത്.

എന്നാൽ വളർന്നപ്പോൾ ആ മനുഷ്യൻ തന്നെ ഞാൻ ഏറ്റവും കൂടുതൽ വെറുത്തിരുന്നതും. എന്റെ അപ്പനും അമ്മയും തമ്മിൽ എന്നും വഴക്കാണ് എന്താണ് പ്രശ്നങ്ങൾ എന്ന് ഞാൻ ഒരിക്കലും ചോദിച്ചിട്ടില്ല.

ഞാൻ സ്കൂൾ കഴിഞ്ഞു വരുമ്പോഴേക്കും അച്ഛനും അമ്മയും തമ്മിൽ വഴക്കുകൾ നടക്കുന്നതും അമ്മയുടെ മുഖം തിളച്ച വെള്ളത്തിൽ പൊള്ളിയത് ഒക്കെ കാണാറുണ്ട്. എനിക്കും അനിയനും മുന്നിലും വെച്ച് വരെ ഇരുവരും വഴക്കുണ്ടാക്കും. അച്ഛൻ ഖത്തറിലാണ് ജോലി ചെയ്തിരുന്നത്.

തികഞ്ഞ മദ്യപാനിയായ അദ്ദേഹം പലപ്പോഴും അമ്മയുമായി വഴക്കുണ്ടാക്കും. ഇത് സഹിക്കാൻ കഴിയാതെ ഞാൻ ആറാം ക്ലാസിൽ ആയപ്പോഴേക്കും അമ്മയുടെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ അയാൾ അവിടെയും വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു.

അയാളുടെ ഒപ്പം ചെന്നാൽ മദ്യപാനം നിർത്താമെന്നും അപ്പൻ തന്ന എന്നോട് പറയുമായിരുന്നു. അമ്മയുടെ വീട്ടിൽ താമസിക്കുന്ന സമയത്താണ് പള്ളിയിൽ പോകുംവഴി താൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ചേട്ടനുമായി ഇഷ്ടത്തിലാകുന്നത്. അന്ന് തന്നെ പലരും കുറ്റപ്പെടുത്തി കാരണം അന്ന് തനിക്ക് പിസിഒഡി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ചേട്ടൻ ആയിരുന്നു എന്നെ ആശുപത്രിയിൽ ഒക്കെ കൊണ്ടുപോയിരുന്നത്. ഇക്കാര്യത്തിൽ നാട്ടുകാർ പറഞ്ഞിരുന്നത് എന്നെ വൈറ്റിൽ ഉണ്ടാക്കിയത് കളയാൻ കൊണ്ടുപോകുന്നത് എന്നായിരുന്നു. എന്നാൽ എട്ടാം ക്ലാസ് ആയപ്പോഴേക്കും താനും അനിയനും അമ്മയും ഒരു രാത്രിയിൽ എല്ലാം പാക്ക് ചെയ്ത് ആരോടും പറയാതെ തൃശ്ശൂരിലേക്ക് താമസം മാറി എന്ന് എയ്ഞ്ചലിൽ പറയുന്നു.

എന്നാൽ പലപ്പോഴും അപ്പൻ എന്ന് പറയുന്ന ആൾ അവിടെയും വരുമായിരുന്നു. തനിക്ക് ജീവിതത്തിൽ ഒരിക്കലും പുറത്തു പറയാൻ കഴിയാത്ത തരത്തിലുള്ള പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്.

താൻ ഇപ്പോൾ അതിനെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയാൽ അയാൾ ജയിലിൽ ആകും എന്നും എന്നാൽ അത്തരത്തിലൊരു ശിക്ഷ അയാൾക്ക് നേടിക്കൊടുക്കാൻ തനിക്ക് താല്പര്യം ഇല്ല എന്നും ജയിലിൽ നിന്നുള്ള സുഖങ്ങൾ അനുഭവിക്കാതെ അയാൾ നരകിക്കുമെന്നും എഞ്ചിൻ പറയുന്നു.

അതേസമയം മുഴുവനായും തന്നെ ഒരിക്കലും തന്നെ അമ്മ മനസ്സിലാക്കിയിട്ടില്ല എന്നും താൻ പറയുന്നതൊന്നും നല്ല രീതിയിൽ അമ്മ തിരിച്ചറിഞ്ഞിട്ടില്ല എന്നും എയ്ഞ്ചലിൽ പറയുന്നു. ഇത്തവണത്തെ ബിഗ് ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ് ഏഞ്ചലിൻ മരിയ.

സംരംഭകയും അതിനൊപ്പം തന്നെ സിനിമ നടിയും ആണ് താരം. സോഷ്യൽ മീഡിയയിൽ ലിറ്റിൽ ലേഡീസ് സൂപ്പർസ്റ്റാർ എന്നാണ് താരത്തിനെ അറിയപ്പെടുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിൽ കൂടിയാണ് എയ്ഞ്ചൽ ഇൻ മരിയ അഭിനയ ലോകത്തിൽ എത്തുന്നത്.

എംഡി എം എ വിഷയത്തെ ആസ്പദമാക്കി ഉണ്ടാക്കിയ സിനിമയിൽ താരൻ പറഞ്ഞ ചില വാക്കുകൾ ആ സമയത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇതുതന്നെയാണ് താരത്തിനെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിച്ചതും.

News Desk

Recent Posts

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 week ago

പതിമൂന്നാം ആഴ്ചയിലും നെറ്റ്ഫ്ലിക്സിൽ തരംഗമായി ദുൽഖർ സൽമാൻ ചിത്രം; അപൂർവ റെക്കോർഡുമായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…

3 weeks ago

തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറായി” റിലീസ് ഓഗസ്റ്റ് ഒന്നിന്

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…

3 weeks ago

കെട്ടിപ്പിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്, കുറെ കാലങ്ങളായി സിംഗാളാണ്; ഒറ്റക്കുള്ള ജീവിതത്തെ കുറിച്ച് പാർവതി തിരുവോത്ത്..!!

മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…

1 month ago

അദ്ദേഹത്തിന് പുള്ളിക്കാരി ഒക്കെ ആണെങ്കിൽ ഞാൻ എന്ത് പറയാൻ; ഭർത്താവിനെ കുറിച്ച് വീണ നായർ..!!

സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…

1 month ago

ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് ഇന്ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…

1 month ago