ബിഗ് ബോസ് നാലാം സീസണിൽ ശക്തയായ മത്സരാർഥിയാണ് ഫോട്ടോഗ്രാഫർ ആയ ഡെയ്‌സി ഡേവിഡ്. മുൻകാല നടി ഫിലോമിനയുടെ കൊച്ചുമകൾ ആണെങ്കിൽ കൂടിയും അങ്ങനെ അറിയാൻ തനിക്ക് ആഗ്രഹം ഇല്ല എന്നും താരം ബിഗ് ബോസ്സിൽ എത്തിയപ്പോൾ പറഞ്ഞിരുന്നു.
എന്നാൽ ഡെയ്‌സി ഗെയിം കളിക്കുന്നത് കണ്ടു നിരവധി ആരാധകർ ഇപ്പോൾ തന്നെ ഉണ്ടായി കഴിഞ്ഞു. അതിനൊപ്പം ആള് ഭൂലോക കള്ളിയാണ് എന്നും ബിഗ് ബോസ് പ്രേക്ഷകർ പറയുന്നത്. പലരും അതിൽ പറയുന്നത് ബിഗ് ബോസ് ഹൗസിലെ ഡെയ്സിയുടെ ഗെയിം പ്ലാനുകൾ തന്നെ ആയിരുന്നു. എന്നാൽ ഡെയ്‌സി വിവാഹം കഴിഞ്ഞത് ആണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നത്.
അതിനായി ബിഗ് ബോസ് ഗ്രൂപുകളിൽ ഇപ്പോൾ പ്രചരിക്കുന്ന ചില ഫോട്ടോകൾ തന്നെ ആണ് കാരണം ആയി ചൂണ്ടിക്കാണിക്കുന്നത്. അതിനൊപ്പം എന്തുകൊണ്ട് ബിഗ് ബോസ്സിൽ എത്തിയപ്പോൾ അതിനെ കുറിച്ചൊന്നും തുറന്നു പറയാത്തത് എന്ന് ആരാധകർ ചോദിക്കുന്നു. തന്റെ സഹോദരൻ ഫോട്ടോഗ്രാഫർ ആണെങ്കിൽ കൂടിയും അതിൽ കൂടി അല്ല താൻ ഫോട്ടോഗ്രാഫി പഠിച്ചത് എന്നും താൻ ഫോട്ടോസ് എടുക്കാൻ പഠിച്ചത് യൂട്യൂബ് നോക്കിയാണ് എന്ന് താരം പറയുന്നു.
അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് തന്റെ കുടുംബം. മുത്തശ്ശി ഒരുകാലത്തിൽ സിനിമയിൽ തിളങ്ങി നിന്ന ഫിലോമിന ആണെന്നും ഡെയ്‌സി പറഞ്ഞിരുന്നു. എന്നാൽ ഡെയ്‌സി വിവാഹിതയാണ് എന്നും വിവാഹം കഴിച്ചിരിക്കുന്നത് ഒരു ഫോട്ടോഗ്രാഫറെ ആണെന്നും സോഷ്യൽ മീഡിയ കണ്ടെത്തിയത്. വിവാഹിതരും വിവാഹ മോചനം കഴിഞ്ഞവരും അതുപോലെ ലെസ്ബിയൻ ആയവരും എല്ലാം ഉള്ളതാണ് ഇത്തവണത്തെ ബിഗ് ബോസ് സീസൺ നാല് മലയാളം.
എല്ലാവരും വരവരുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്സ് പറയാനുള്ള ചങ്കൂറ്റം കാണിച്ചപ്പോൾ ഡെയ്‌സി തന്റെ പ്രണയവും വിവാഹവും എന്തുകൊണ്ടാണ് മറച്ചു വെച്ചതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ബെൻ ടേക്ക് പിക്ചർസ് എന്ന ഇൻസ്റ്റാഗ്രാം ഐഡി വഴിയാണ് ഡെയ്സിയുടെ വിവാഹ ചിത്രങ്ങൾ, സേവ് ഡേറ്റ് ചിത്രങ്ങൾ, വിവാഹ നിശ്ചയ ചിത്രങ്ങൾ എല്ലാം പ്രചരിക്കുന്നത്.
2020 വിവാഹം കഴിഞ്ഞു എന്നും ചിത്രങ്ങളും അതിലെ ക്യാപ്ഷൻസും സൂചിപ്പിക്കുന്നു. എന്തായാലും ഡെയ്സിയുടെ വിവാഹത്തിന്റെ സത്യം തിരക്കിയാണ് ഇപ്പോൾ ബിഗ് ബോസ് പ്രേക്ഷകർ നടക്കുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…