അങ്ങനെ പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് സീസൺ 4 മലയാളം ദിൽഷയുടെ വിജയത്തിൽ കൂടി അവസാനിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മത്സരാർത്ഥി ആയിരുന്നു ദിൽഷ.
ഇപ്പോൾ ബിഗ് ബോസ്സിൽ ആരും നിനക്കാത്ത ഒരാൾ ആണ് ഇത്തവണ വിജയം നേടിയത് എന്ന് പറയുമ്പോൾ പലർക്കും ഞെട്ടൽ മാത്രം ആണ് ഉള്ളത്. എല്ലാവർക്കും പ്രതീക്ഷ വെച്ച റിയാസ് സലീമിന് ലഭിച്ചത് മൂന്നാം സ്ഥാനം മാത്രം ആണ്.
21 കോടിയോളം വോട്ടുകൾ ആണ് ഇത്തവണ ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെ മത്സരാർത്ഥികൾക്ക് ലഭിച്ചത്. അതിൽ 39 ശതമാനം വോട്ട് നേടിയത് ദില്ഷാ ആയിരുന്നു. എന്നാൽ ഇത്തവണ ബിഗ് ബോസ് സീസണിൽ ആദ്യ ദിവസം മുതൽ ഏറെ പിന്തുണ ലഭിച്ച ആൾ ആയിരുന്നു മുഹമ്മദ് ഡിലിജെന്റ് ബ്ലേസ്‌ലി.
എന്നാൽ പതിനാലാം ദിവസം ദിൽഷായോട് പ്രണയം പറഞ്ഞ ബ്ലെസിക്ക് റോബിൻ ഔട്ട് ആയതോടെ ദിൽഷയോടുള്ള പ്രണയം അസ്ഥിക്ക് പിടിക്കുക ആയിരുന്നു. അതിനു ശേഷം ദിൽഷായോട് കാട്ടിയ ബാഡ് ടച്ചുകൾ അടക്കം ബ്ലേസ്‌ലി ആർമിയെ അടക്കം തിരിച്ചു കുത്തി എന്ന് വേണം പറയാൻ.
ഇത്തവണ ബിഗ് ബോസ്സിൽ വിജയം നേടാൻ എല്ലാ സാദ്ധ്യതകൾ ഉണ്ടായിരുന്നു ബ്ലെസ്ലി തന്റെ ഒരിക്കലും നേടിയെടുക്കാൻ കഴിയാത്ത പ്രണയത്തിനു വേണ്ടി അമ്പത് ലക്ഷം രൂപ അടക്കം ത്വജിക്കുക ആണ് ചെയ്തത്. ഈ വർഷത്തിൽ വിജയിക്കാൻ എല്ലാ സാദ്യതകളും ഉണ്ടായിട്ട് കൂടി വീണു പോയ ഏറ്റവും മണ്ടൻ മത്സരാർത്ഥി ബ്ലേസ്‌ലി ആയിരിക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…