അവസാനം തന്റെ തെറ്റുകൾ തിരിച്ചറിഞ്ഞു മാപ്പ് പറഞ്ഞു ബ്ലേസ്‌ലി. ബിഗ് ബോസ് സീസൺ നാലാം ഭാഗം തുടങ്ങിയ സമയത്തിൽ ആയിരുന്നു ആദ്യ മത്സരാർത്ഥികൾ ആയി എത്തിയ ബ്ലേസ്ലിയും അതുപോലെ റോബിൻ രാധാകൃഷ്ണനും മറ്റൊരു മത്സരാർത്ഥി ആയ ദിൽഷായോട് തങ്ങളുടെ പ്രണയം പറയുന്നത്.
ബിഗ് ബോസ്സിൽ നിന്നും സഹ മത്സരാർത്ഥിയെ അടിച്ച ശേഷം ഔട്ട് ആയ റോബിൻ തന്റെ പ്രണയത്തിന്റെ കുറിച്ച് പുറത്തു വന്നപ്പോഴും ആവർത്തിച്ചിരുന്നു. അതെ സമയം ബ്ലേസ്‌ലി തന്റെ പ്രണയത്തിനെ മറ്റൊരു രീതിയിൽ ആയിരുന്നു മുന്നോട്ട് കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്.
ബിഗ് ബോസ് ഈ സീസണിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്ഥികളിൽ ഒരാൾ ആയിരുന്നു ബ്ലേസ്‌ലി. എന്നാൽ ഇത്തവണ ബിഗ് ബോസ് സീസൺ 4 മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടാക്കാൻ കഴിഞ്ഞ മത്സരാർത്ഥി കൂടിയാണ് ബ്ലേസ്‌ലി എന്ന് പറയുമ്പോൾ പലപ്പോഴും പലർക്കും കഴിയാതെ രീതിയിൽ ഉള്ള പ്രസ്താവനകൾ അടക്കം നടത്തി ആയിരുന്നു ബിഗ് ബോസ് വീട്ടിൽ ബ്ലേസ്‌ലി മുന്നേറ്റം നടത്തിയത്.
അതെ സമയം ബ്ലേസ്‌ലി ദിൽഷയോട് തന്റെ പ്രണയം പറയുമ്പോൾ എല്ലാം പലതരത്തിൽ ഉള്ള ബാഡ് ടച്ചുകൾ ബിഗ് ബോസ് വീട്ടിൽ ബ്ലെസിലിയിൽ നിന്നും ദില്ഷാക്കു ഉണ്ടായതു നിരവധി വീഡിയോ ക്ലിപ്പുകൾ ആണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.
പലപ്പോഴും ഇത്തരത്തിലുള്ള വിഡിയോകൾ എത്തുമ്പോൾ സഹോദരൻ ബ്ലേസ്ലിക്ക് നായീകരണ വീഡിയോ ആയി രംഗത്ത് വരാറുണ്ട്. തന്റെ സഹോദരൻ അത്തരത്തിൽ ഉള്ള ഒരാൾ അല്ല എന്ന് ആയിരുന്നു അയാൾ വാദിക്കുന്നത്. എന്നാൽ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് താൻ ചെയ്ത തെറ്റുകൾ ഇപ്പോൾ ഫിനാലെ ആഴ്ചയിൽ ഏറ്റ് പറയുകയാണ് ബ്ലേസ്‌ലി ദിൽഷക്ക് മുന്നിൽ.
നിന്റെ അടുത്ത് ഞാൻ പ്രപ്പോസ് ചെയ്തു അല്ലെ.. പതിനാലാമത്തെ ദിവസം അല്ലെ.. എനിക്ക് അറിയില്ല എന്നുള്ള മറുപടി അപ്പോൾ ദില്ഷാ നൽകുന്നുണ്ട്. ഞാൻ പോമിസ് ചെയ്തിരുന്നു. ഞാൻ നിന്നെ വേറെ ഒരു വ്യക്തി ആയി കാണും എന്ന്. എന്നാൽ എനിക്ക് പല സ്ഥലങ്ങളിലും അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല. എന്റെ ഒരു അധികമായ ആഗ്രഹം കാരണം ഞാൻ പല സ്ഥലങ്ങളിലും വേദനിപ്പിച്ചിട്ടുണ്ട്. പല പ്രശ്നങ്ങളിലും ചാടിച്ചിട്ടുണ്ട്.
അതുപോലെ പലപ്പോഴും ബൗണ്ടറിസ് ക്രോസ്സ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു ഞാൻ ഒറ്റക്ക് പോയിക്കൊണ്ടിരുന്നു വ്യക്തി ആണ്. അതുപോലെ ഞാൻ അറിയാതെ പലപ്പോഴും മോശം ആയും അപമര്യാദയായും പെരുമാറിയിട്ടുണ്ട്. എന്നോട് നീ ഇതിനെല്ലാം കാശ്മീക്കണം. എന്ന് പാരസാഞ് കൊണ്ട് ദിൽഷയുടെ കാലുകളിൽ ബ്ലേസ്‌ലി തൊടുന്നതും കാണാം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…