ബിഗ് ബോസ് സീസൺ ഫോർ മലയാളം വാശിയേറിയ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ വിജയകിരീടം തന്നെ ആണ് ഓരോരുത്തരും മോഹിക്കുന്നത്. അവസാന അഞ്ചിൽ ആരൊക്കെ എത്തും എന്നുള്ള ആകാംഷ നിൽക്കുമ്പോൾ ടിക്കെറ്റ് ഫിനാലെ മത്സരങ്ങൾ ആയിരുന്നു കഴിഞ്ഞ വാരം നടന്നത്.
ഒന്നിനും കൊള്ളില്ല എന്ന് റിയാസ് ഇപ്പോഴും കളിയാക്കുന്ന ദില്ഷാ ആയിരുന്നു നോമിനേഷൻ മുക്തി ലഭിച്ച് ഗ്രാൻഡ് ഫിനാലയിലേക്ക് എത്തിയത്. എന്നാൽ ബ്ലേസ്‌ലി നൽകിയ അവസാന തോൽവിയിൽ കൂടി ആയിരുന്നു ദിൽഷ വിജയം നേടിയത്.
എന്നാൽ ദിൽഷയുടെ ആരാധകർ അന്ന് മുതൽ നൽകിയ വാദം ദിൽഷ പൊരുതി നേടിയത് എന്ന് ആയിരുന്നു. എന്നാൽ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ താൻ തോറ്റ് കൊടുത്തതാണ് എന്ന് സമ്മതിക്കുകയാണ് ബ്ലേസ്‌ലി മോഹൻലാലിന് മുന്നിൽ.
താൻ ബിഗ് ബോസ്സിൽ പറഞ്ഞ വാക്കുകളിൽ ചിലത് റിയാസിനെ കുത്തിന്നൊവിച്ചോ എന്നുള്ള സംശയം തനിക്കുണ്ട്. അതുകൊണ്ടു തന്നെ നോമിനേഷനിൽ വന്ന ശേഷം പ്രേക്ഷകർ തീരുമാനിച്ച് എത്താൻ ആണ് തനിക്ക് ഇഷ്ടമെന്ന് ബ്ലേസ്‌ലി പറയുന്നത്.
അതെ സമയം താൻ ബിഗ് ബോസ്സിൽ എത്തിയ സമയത്തിൽ പ്രണയം പറഞ്ഞ ദിൽഷയോടുള്ള അടങ്ങാത്ത പ്രണയം തന്നെയാണ് അവസാന ഘട്ടത്തിൽ വിജയം ബ്ലേസ്‌ലി കയ്യൊഴിഞ്ഞത് എന്നും വാദങ്ങൾ ഉണ്ട്. എന്തായാലും റോബിൻ മോഹിച്ച പെണ്ണിനെ സ്നേഹം കൊണ്ട് ചൊരിയുന്ന ബ്ലേസ്‌ലി.
എല്ലാം കണ്ടുകൊണ്ട് പുറത്തു നിൽക്കാൻ മാത്രമാണ് റോബിനും ഫാൻസിനും കഴിയുന്നത് എന്നുള്ളതാണ് മറ്റൊരു സങ്കടം. ബ്ലേസ്‌ലി ഗ്രാൻഡ് ഫിനാലെക്ക് ദിൽഷയെ അച്ചിട്ടുണ്ട് എങ്കിൽ വിന്നർ ഞങ്ങൾ ആകും എന്നുള്ള ആവേശത്തിൽ ആണ് റോബിൻ ആരാധകർ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…