ബിഗ് ബോസ് നാലാം സീസണിൽ 63 പിന്നിട്ട് കഴിഞ്ഞു. ശക്തമായ കളികൾ കളിച്ചിട്ടും പ്രേക്ഷകരുടെ പിന്തുണ ലഭിക്കാതെ പലരും ബിഗ് ബോസ് വാതിൽ തുറന്നു പുറത്തേക്കു പോയിക്കഴിഞ്ഞു. അതിൽ അവസാനമായി പോയത് സുചിത്ര നായർ ആയിരുന്നു.
ആദ്യമായി എവിക്ഷനിൽ എത്തിയ സുചിത്ര ക്യാപ്റ്റൻസി ടാസ്കിൽ വിജയം നേടിയിട്ടും അതിന്റെ ഗുണം ലഭിക്കാതെ പുറത്തേക്ക് പോകുക ആയിരുന്നു. എന്നാൽ ബിഗ് ബോസ് ഹൗസിൽ ഔട്ട് ആകാതെ ഈ ആഴ്ച കൂടി നിന്നാൽ അത് റോബിന്റെ അന്തക ആകാനുള്ള നിൽപ്പായിരിക്കും എന്നാണ് സുചിത്ര സ്വയം വീമ്പിളക്കിയത്.
എന്നാൽ റോബിൻ ഫാൻസ് സുചിത്രയെ കുറിവെച്ചിരുന്നു. മികച്ച പിന്തുണ ലഭിക്കാത്ത സുചി ബിഗ് ബോസ്സിൽ നിന്നും പുറത്തേക്കു പോകുകയും ചെയ്തു. എന്നാൽ ബിഗ് ബോസ് വീണ്ടും വീണ്ടും ഒരു നോമിനേഷൻ നടക്കുമ്പോൾ റോബിൻ പറയുന്നത് പുറത്ത് നടക്കുന്നത് എന്ന് സുചിത്ര പരസ്യമായി പറഞ്ഞു കഴിഞ്ഞു.
ബിഗ് ബോസ് വീട്ടിലെ കൊച്ചു ബിഗ് ബോസ് ആണ് റോബിൻ.റോബിൻ പ്രവചിച്ചിരുന്നു ഞാൻ പുറത്തേക്കു പോകുമെന്ന്. ഞാൻ റോബിൻ പറഞ്ഞതുപോലെ ഔട്ട് ആയി. എന്നാൽ ഇത് കുറച്ചു നേരത്തെ തന്നെ മനസിലാക്കിയ ആളുകളും ബിഗ് ബോസ് വീട്ടിൽ ഉണ്ട്. അതിൽ ഒന്നാണ് ബ്ലേസ്ലിയും മറ്റൊന്ന് ലക്ഷ്മി പ്രിയയും ആണ്.
വീണ്ടും ജയിലിൽ എത്തിയപ്പോൾ തന്റെ കളിയെ കുറിച്ച് വ്യക്തമായ പ്ലാനിംഗ് റിയാസിനോട് റോബിൻ പറഞ്ഞു കഴിഞ്ഞു. നീയും അതുപോലെ ജാസ്മിനും ആണെന്ന് തനിക്ക് ബിഗ് ബോസ് വീട്ടിൽ ശക്തമായ പിന്തുണ നൽകുന്നത് എന്നും സ്ക്രീൻ പ്രസൻസ് നൽകുന്നത് എന്നും റോബിൻ പറഞ്ഞു കഴിഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…