ബിഗ് ബോസ് വ്യത്യസ്തങ്ങളായ ഗെയിം വഴി ആണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ പുത്തൻ പരീക്ഷണങ്ങൾ ആണ് ബിഗ് ബോസ് നടത്തുന്നത്. ഇപ്പോൾ കൂട്ടത്തിൽ ഉള്ള ഒരാളെ എവിക്ഷനിൽ കൂടി പുറത്താക്കാൻ ഉള്ള തീരുമാനം എടുക്കാൻ ബിഗ് ബോസ് മത്സരാർത്ഥികൾക്ക് അവസരം കൊടുക്കുമ്പോൾ ആറുപേർ ചേർന്ന് തീരുമാനിക്കുന്നത് ശോഭയുടെ പേരാണ്. ( sobha viswanath ).
തനിക്ക് ബിഗ് ബോസ്സിൽ നിന്നും പുറത്തു പോകാൻ ഭയമില്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ശോഭ എന്നാൽ പുറത്തായി എന്ന് അറിഞ്ഞതോടെ ആലില പോലെ വിറക്കുകയും സുഹൃത്തുക്കളെയും കൂട്ടുകാരെയും സഹ മത്സരാര്ഥിയാളെയും എല്ലാം പഴി പറയുന്നതും കേൾക്കാം. നാദിറയെ വരെ വളരെയധികം ദേഷ്യത്തോടെ പറയുന്ന ശോഭ ഡ്രസ്സ് പാക്ക് ചെയ്യുന്നതിന്റെ ഇടയിൽ തന്നെ ഉടുപ്പിച്ച സാരി തനിക്ക് തരുമോ എന്ന് ചോദിക്കുന്ന അഖിൽ മാരരോട് തരില്ല എന്ന് തീർത്തു പറയുന്നുണ്ട് ശോഭ.
അതെ സമയം ഇത് മത്സരം ആണ് എന്നും ഞങ്ങൾക്ക് മുന്നൂറ്റ പോകണം എങ്കിൽ ആരെങ്കിലുമൊക്കെ പുറത്തേക്ക് പോകണം എന്ന് ശോഭ പറയുന്നു. എന്റെ സാധനങ്ങൾ ഒന്നിൽ പോലും തുടരുത് എന്ന് നടിയോട് ശോഭ പറയുന്നുണ്ട്. അതെ സംശയം എരിതീയിൽ എന്ന ഒഴിക്കുന്നത് പോലെ ജുനൈസ് ശോഭയെ പിന്തുണക്കുകയും ബാക്കി ഉള്ളവർ എല്ലാം ഫേക്ക് ആണ് എന്നും പറയുന്നു.
എനിക്ക് ശോഭ അത്രമാത്രം പ്രാധ്യമുള്ളത്. എന്നെ പുറത്താക്കിയതിന് നീയൊക്കെ അനുഭവിക്കും. ഇവിടെ നിന്നും എവിക്ട് ആയ എല്ലാവരെയും എല്ലാവരും നോമിനേറ്റ് ചെയ്തിട്ടാണ് പുറത്തേക്ക് പോകുന്നത് എന്ന് അഖിൽ പറയുന്നു. ബാക്കി എല്ലാവരോടും പകയോടെ ആണ് പെരുമന്നത് ശോഭ. നിന്നെ എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും എന്നെ ഇനി എനിക്ക് കാണണ്ട എന്നും മാപ്പ് പറയുന്ന നാദിറയോട് ശോഭ പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…