ഇന്ന് ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിന്റെ ഗ്രാൻഡ് ഫിനാലെ നടക്കുമ്പോൾ അവസാന ആറിൽ എത്തിയവരിൽ നിന്നും രണ്ടുപേരാണ് ബിഗ് ബോസ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. ആദ്യം സൂരജ് ആണ് പോയതെങ്കിൽ രണ്ടാമതായി ഔട്ട് ആയത് നടി ധന്യ മേരി വര്ഗീസ് ആണ്.
സൂരജിനെ പോലെ തന്നെ വലിയ ആർമി പിൻബലം ഇല്ലാതെ ബിഗ് ബോസ് വീട്ടിൽ നിന്നായാലും ആണ് ധന്യയും. ചില നിലപാടുകൾ ഓപ്പൺ ആയി പറയുന്നതിൽ പലപ്പോഴും വിമുഖതകാണിച്ച ധന്യ സേഫ് ഗെയിം കളിച്ചു കൊണ്ട് ആയിരുന്നു ബിഗ് ബോസ് വീട്ടിൽ പിടിച്ചു നിന്നത്.
നോമിനേഷനിൽ എത്താതെ കളിക്കാൻ ആയിരുന്നു ധന്യ ഇപ്പോഴും ശ്രമിച്ചത്. എന്നാൽ നോമിനേഷനിൽ എത്തിയപ്പോൾ മികച്ച സ്ക്രീൻ സ്പേസ് ഉണ്ടാക്കാൻ ഉള്ള ശ്രമങ്ങൾ ധന്യ നടത്തിയിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ എത്തുമ്പോൾ ശക്തരായ മത്സരാർത്ഥികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ നന്നേ ബുദ്ധിമുട്ടുകയും ചെയ്തിരുന്നു ധന്യ.
എന്നാൽ ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ ദിവസം ഇത്തവണ മത്സരിക്കാൻ എത്തിയ ഇരുപത് മത്സരാര്ഥികളും ഒത്തുകൂടിയപ്പോൾ ഏറ്റവും കൂടുതൽ പഴികൾ കേൾക്കേണ്ടി വന്നത് ബ്ലേസ്‌ലി ആയിരുന്നു. താൻ മികച്ച കളികൾ കളിച്ചു എങ്കിൽ കൂടിയും സഹ മത്സരാർത്ഥി ദിൽഷായോട് ബാഡ് ടച് നടത്തി എന്നുള്ള ആരോപണം നേരിട്ട് തന്നെ ജാസ്മിൻ ബ്ലെസ്ലിയോട് പറയുകയും മേലാൽ ഇത്തരത്തിൽ ഉള്ള തെമ്മാടിത്തരം ആരോടും കാണിക്കരുത് എന്നുള്ള വാണിംഗ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ബിഗ് ബോസ്സിൽ നിന്നും ധന്യ പുറത്തേക്ക് പോകുമ്പോൾ കൂടെയുള്ള റിയാസിനെയും ദിൽഷായേയും അതുപോലെ ലക്ഷ്മി പ്രിയയെയും ഹഗ് ചെയ്തു യാത്ര പറഞ്ഞു എങ്കിൽ കൂടിയും ഒരടി അകലം പാലിച്ചുകൊണ്ട് ആയിരുന്നു ബ്ലേസ്‌ലിയോട് യാത്ര പറഞ്ഞത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…