അങ്ങനെ എങ്ങും എത്താതെ അന്തവും കുന്തവും ഇല്ലാതെ ബിഗ് ബോസ് സീസൺ 2 അവസാനിച്ചു. വിജയികൾ ഇല്ലാതെ 100 ദിവസങ്ങൾ തികക്കാതെ ആണ് ബിഗ് ബോസ് രണ്ടാം സീസൺ പൂർത്തിയായത്.
എന്നാൽ രണ്ടാം സീസൺ നിർത്തിയിട്ടു കോവിഡ് 19 ഭീതി ഉള്ളത് കൊണ്ടാണ് എന്നുള്ള അഭ്യൂഹങ്ങൾക്ക് ഇടയിലും രജിത് പുറത്തായതോടെ ഷോയുടെ ടി ആർ പി കുത്തനെ തകർന്നു വീണത് കൊണ്ടാണ് ഷോ നിർത്തിയത് എന്നായിരുന്നു രജിത് ആർമിയുടെ വാദം. എന്തായാലും ഷോ അവസാനിപ്പിച്ച് എങ്കിൽ കൂടിയും ഈ ആഴ്ചകൂടി സംപ്രേഷണം ഉണ്ടാവും എന്നും അറിയുന്നു.
അതെ സമയം ഫുക്രു ആര്യ അലീന എന്നിവരുടെ അടക്കം ഉള്ള വിമാനത്താവളത്തിൽ എത്തിയ ചിത്രങ്ങൾ വൈറൽ ആകുന്നുണ്ട്. എന്നാൽ ഇവർക്ക് ആർക്കും രജിത്തിന് ലഭിച്ച സ്വീകരണം ഒന്നും ലഭിച്ചില്ല.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…