ലോക്ക് ഡൗണിൽ ദൂരദർശന് ലോക റെക്കോർഡ്; ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഷോയായി മാറി രാമായണം; ഞെട്ടി ചാനൽ ലോകം..!!

53

ലോക്ക് ഡൗൺ കാലത്തിൽ വമ്പൻ ചാനലുകൾക്ക് അടിപതറിയപ്പോൾ വമ്പൻ മുന്നേറ്റവും ആയി ദൂരദർശൻ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടെലിവിഷൻ ഷോ എന്ന നേട്ടം കൈവരിച്ചു രാമായണം. ഏപ്രിൽ 16 നു രാമായണം ടിവിയിൽ കണ്ടത് 7.7 കോടി ആളുകൾ ആണ്.

രാമാനന്ദ് സാഗർ ആണ് ഈ പരമ്പരയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പൊതു ഞങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ദൂരദർശൻ ലോക്ക് ഡൗൺ സമയത്തിൽ പഴയ ഹിറ്റ് പരമ്പരകൾ തിരിച്ചു കൊണ്ടുവന്നത്. രാമായണവും മഹാഭാരതവും ആണ് ആദ്യം സംപ്രേഷണം തുടങ്ങിയത് എങ്കിൽ കൂടിയും ജനങ്ങൾ സ്വീകരിച്ചതോടെ ശ്രീകൃഷ്ണനും ശക്തിമാനും സംപ്രേഷണം തുടങ്ങി.

ബ്രോകാസ്റ്റിംഗിൽ പുത്തൻ റെക്കോർഡ് നേടിയത് ദൂരദർശൻ തന്നെയാണ് ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ട് വഴി പ്രഖ്യാപിച്ചത്. മലയാളത്തിലെ ജനപ്രിയ ചാനൽ ആയ സൂര്യ ടിവി 15 വർഷങ്ങൾക്ക് ശേഷം ടിആർപി റേറ്റിങ്ങിൽ മികച്ച ഒന്നാമത് എത്തിയിരുന്നു.