മലയാളത്തിൽ ഏറ്റവും കൂടുതൽ താരപ്പകിട്ടുള്ള സിനിമ താരങ്ങൾ മമ്മൂട്ടിയും മോഹൻലാലും തിളങ്ങി നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറെയായി.
എന്നാൽ ഈ നിരയിലേക്ക് പ്രത്യേകിച്ച് മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും ഫാൻസ് പവറിലേക്ക് എത്താൻ മറ്റൊരു താരത്തിനും കഴിയാത്ത കാലങ്ങൾ ആയിരുന്നു എങ്കിൽ അതിനിപ്പോൾ മാറ്റം വന്നു എന്ന് വേണം കരുതാൻ.
മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും വലിയ മുന്നേറ്റവും ഫാൻസ് പവറും ഉണ്ടാക്കി എടുക്കാൻ ദുൽഖർ സൽമാന് വളരെ വേഗത്തിൽ കഴിഞ്ഞു എന്നുള്ളതാണ് സത്യം.
അതിന്റെ ഏറ്റവും വലിയ നേട്ടത്തിൽ ആണ് ഇപ്പോൾ ദുൽഖർ സൽമാന് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ പത്ത് മില്യൺ ഫോള്ളോവെർസ് ആണ് ദുൽഖർ സൽമാന് ഉള്ളത്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ തന്നെ മൂന്നാം സ്ഥാനത്തിൽ ദുൽഖർ സൽമാന് ഉള്ളത്.
അല്ലു അർജുൻ ആദ്യ സ്ഥാനത്തിൽ എങ്കിൽ രണ്ടാം സ്ഥാനത്തിൽ വിജയ് ദേവർഗോണ്ടയാണ് ഉള്ളത്. 4.4 മില്യൺ ഫോല്ലോവേഴ്സ് ആണ് മോഹൻലാലിന് ഉള്ളത്. മമ്മൂട്ടിക്ക് ആണെങ്കിൽ 3 മില്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. തെന്നിന്ത്യയിൽ 15 മില്യൺ ഫോള്ളോവെർസ് ആണ് അല്ലു അർജുനുള്ളത്.
വിജയ്ക്ക് ഉള്ളത് 14.2 മില്യൺ ഫോള്ളോവെർസ് ആണ് ഉള്ളത്. ദുൽഖറിനോട് മത്സരിക്കുന്നത് നിവിൻ പോളി പൃഥ്വിരാജ് സുകുമാരൻ , ടോവിനോ തോമസ് എന്നിവരാണ്.
എന്നാൽ ഫേസ്ബുക് ട്വിറ്റെർ പ്ലാറ്റ് ഫോമിൽ ഏറ്റവും കൂടുതൽ ഫോള്ളോവെർസ് ഉള്ളത് മോഹൻലാലിന് തന്നെയാണ്. ട്വിറ്റെറിൽ 6.5 മില്യൺ ഫോളോവേഴ്സ് ഉള്ളപ്പോൾ എന്നാൽ ദുൽഖറിന് വെറും 2. 2 ആണ് ഉള്ളത്.
ഫേസ്ബുക്കിൽ മോഹൻലാലിന് ഉള്ളത് 7.2 മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്. ദുൽഖർ സൽമാണുള്ളത് 6.7 ആണ്. എന്നാൽ മമ്മൂട്ടിക്ക് ഇതെല്ലാം തീരെ കുറവാണ് എന്ന് വേണം പറയാൻ. ഫേസ്ബുക്കിൽ 5 മില്യൺ ഉള്ളപ്പോൾ ട്വിറ്ററിൽ 1.4 മില്യൺ ആണുള്ളത്. അതെ സമയം മമ്മൂട്ടിക്ക് ഇൻസ്റ്റാഗ്രാമിൽ വെറും മൂന്നു മില്യൺ ഫോളോവേഴ്സ് ആണ് ഉള്ളത്.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…