Categories: Entertainment

പൃഥ്വി ഇപ്പോഴും സിനിമയിൽ ഉണ്ടാവാൻ കാരണം മമ്മൂട്ടി; മല്ലിക സുകുമാരൻ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി മികച്ച നടൻ മാത്രമല്ല നല്ലൊരു മനുഷ്യനും സഹജീവികളുടെ പ്രശ്നങ്ങൾ അറിഞ്ഞു പരിഹരിക്കുന്ന ആൾ ആണെന്നും മല്ലിക സുകുമാരൻ പറയുന്നു. തിലകൻ വിഷയത്തിൽ അടക്കം പലപ്പോഴും മലയാള സിനിമയിലെ താര സംഘടനയായ അമ്മയുമായി സസ്വരസ്യങ്ങൾ ഉള്ള നടനാണ് പ്രിത്വിരാജ് സുകുമാരൻ. തന്റെ കാഴ്ചപ്പാടുകൾ പരസ്യമായി പറഞ്ഞു പുലിവാല് പിടിക്കുന്ന കാര്യത്തിൽ പ്രിത്വി എപ്പോഴും മുമ്പിൽ തന്നെ ഉണ്ടാവും.

പൃഥ്വിരാജ് നേരിടുന്ന ഇത്തരം പ്രശ്‌നങ്ങളിൽ എപ്പോഴും പരിഹാര മാര്ഗങ്ങളുമായി എത്തുന്നത് മമ്മൂട്ടി ആയിരിക്കും എന്നു മല്ലിക സുകുമാരൻ പറയുന്നു.

മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിന്റെ അമ്മ കൂടിയായ മല്ലിക മമ്മൂട്ടിയെ കുറിച്ചു പറയുന്നത് ഇങ്ങനെ;

‘വല്ലാത്തൊരു ബന്ധമാണ് മമ്മൂട്ടിയുമായി ഉള്ളത്. ഒരു സിനിമാനടന്‍ എന്നതിനേക്കാള്‍ മമ്മൂട്ടി എന്ന മനുഷ്യസ്നേഹിയെയാണ് എനിക്ക് പരിചയം. മമ്മൂട്ടിയിലെ മനുഷ്യസ്നേഹിയെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയിലെ ഒരു മീറ്റിങ്ങിൽ വെച്ചാണ്. സംഘടനയ്ക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴൊക്കെ പ്രശ്നങ്ങൾ പരിഹരിക്കാനും താരങ്ങളെ കഴിവതും ഒരുമിച്ച് നിർത്താനും ഏറ്റവും അധികം ശ്രമിച്ചത് മമ്മൂട്ടിയാണ്.‘- മല്ലിക പറയുന്നു.

ഓരോ പ്രശ്നങ്ങളും എങ്ങനെ നേരിടണം എന്നും പരിഹാരം കാണണം എന്നും മമ്മൂട്ടിക്ക് നന്നായി അറിയാം എന്നും മല്ലിക പറയുന്നു..

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

4 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

4 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago