മത വിമർശനങ്ങൾ വഴി ശ്രദ്ധ നേടിയ സോഷ്യൽ ആക്ടിവിസ്റ്റും അതുപോലെ തന്നെ ബിഗ് ബോസ് താരവുമായ ആൾ ആണ് ജസ്ല മാടശ്ശേരി. മലയാളികൾക്ക് ഒട്ടേറെ ഇഷ്ടമുള്ള ആൾ കൂടി ആണ് ജസ്ല.
സോഷ്യൽ മീഡിയ വഴി ഇപ്പോഴും സജീവമായി നിൽക്കുന്ന താരം നിരവധി വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ പറഞ്ഞു രംഗത്ത് വരാറുണ്ട്.
ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥി ആയി എത്തിയ ജെസ്ലേക്ക് സോഷ്യൽ മീഡിയയിൽ നിരവധി വിഷയങ്ങൾ പങ്കുവെക്കാറുണ്ട് എങ്കിൽ കൂടിയും കഴിഞ്ഞ ദിവസം നായക്ക് ഒപ്പം ഇട്ട ചിത്രങ്ങൾ ആണ് പങ്കു വെച്ചത്.
ഒരു യാത്രക്ക് ഇടയിൽ ഉള്ള ചിത്രങ്ങൾ ആയിരുന്നു എല്ലാം. എവിടെ പോയാലും സ്നേഹത്തോടെ കൂടെയുള്ളവർ എന്നുള്ള തലവാചകം നൽകി ആയിരുന്നു ജസ്ല പോസ്റ്റ് ഇട്ടത്. എന്നാൽ ഒരു വിഭാഗം ആളുകൾ ഈ പോസ്റ്റിനെതിരെ രംഗത്ത് വരിക ആയിരുന്നു.
പട്ടിയെ തൊട്ടാൽ ഹറാം ആണെന്നും അങ്ങനെ ചെയ്താൽ ഏഴ് തവണ കുളിക്കണം എന്നും ആയിരുന്നു യുവാവ് കമന്റ് ചെയ്തത്. എന്നാൽ ജസ്ല ഇത്തരം കമെന്റുകൾ വന്നാൽ മുഖം തിരിക്കുന്ന ആൾ അല്ല ജസ്ല. താൻ പോയി ഏഴോ പത്തോ തവണ കുളിക്ക്.
നാട്ടുകാരെ കുളിപ്പിക്കാൻ വരണ്ട എന്ന് ആയിരുന്നു കമന്റ് ചെയ്തത്. നിരവധി ആളുകൾ ആണ് പോസ്റ്റിൽ നൽകിയ കംമെന്റിന് മികവുള്ളത് എന്ന പറഞ്ഞു പിന്തുണ നൽകി ഇരിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…