ദിലീപിനൊപ്പം അതീവസുന്ദരിയായി കാവ്യ മാധവൻ; നൂൽകെട്ട് ചടങ്ങിലെ ഫോട്ടോസ് കാണാം..!!

ഇന്നലെ ആയിരുന്ന ആ സുദിനം, മലയാളത്തിന്റെ താര ദമ്പതികളായ ദിലീപിനും കാവ്യ മാധവനും പിറന്ന ആദ്യ കുട്ടിയുടെ നൂല് കെട്ട് ചടങ്ങായിരുന്നു ഇന്നലെ, ചടങ്ങുകൾക്ക് ശേഷം ദിലീപ് പ്രൊഫസർ ഡിങ്കന്റെ ലോക്കേഷനായ ബാങ്കോക്കിലേക്ക് പോകുകയും ചെയ്തു. ഗോസിപ്പ് കോളങ്ങളിൽ അടക്കം എന്നും വാർത്തകൾ നേടിയിരുന്നു ദിലീപ് കാവ്യ ജോഡികൾ വിവാഹിതർ ആയപ്പോൾ ഏറെ വാർത്ത പ്രാധാന്യവും നേടിയിരുന്നു, മലയാളത്തിന്റെ മെഗാസ്റ്റാർ അമ്മൂട്ടി ആയിരുന്നു ദിലീപ് കാവ്യ ജോഡികളെ ഒന്നിപ്പിച്ചത്. കുഞ്ഞു പിറക്കുന്നതിന് മുന്നേ തുടങ്ങിയ ആഘോഷങ്ങൾ ഇന്നലെയും തുടർന്ന്, എല്ലാവരും ഏറെ ആക്ഷാംഷയോടെ ആണ് ദിലീപ് കാവ്യ ജോടികളുടെ നൂല് കേട്ട് ചടങ്ങ് ഫോട്ടോകൾക്കായി കാത്തിരുന്നത് എങ്കിലും ആകെ ഒരു ചിത്രമാത്രമാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.

സിനിമയിൽ ഉള്ള കാലം മുതൽ കാവ്യ മാധവന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും.

പോസ്റ്റ് ഇങ്ങനെ;

28-ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും എന്നുമാണ് ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞിരിക്കുന്നത്.

News Desk

Recent Posts

സായ് ദുർഗ തേജ് – രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ടീസർ പുറത്ത്

സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…

5 days ago

ശിവകാർത്തികേയൻ- സുധ കൊങ്ങര ചിത്രം “എസ്‌കെ 25” ചിത്രീകരണമാരംഭിച്ചു

തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…

5 days ago

രശ്മിക മന്ദാന – ദീക്ഷിത് ഷെട്ടി ചിത്രം ‘ദ ഗേൾഫ്രണ്ട്’ ടീസർ പുറത്ത്

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…

2 weeks ago

ചിരഞ്ജീവി – ശ്രീകാന്ത് ഒഡേല ചിത്രം അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…

3 weeks ago

അർജുൻ അശോകൻ-ബാലു വർഗീസ് -അനശ്വര രാജൻ ചിത്രം ‘എന്ന് സ്വന്തം പുണ്യാളൻ’ 2025 ജനുവരി റിലീസ്; സെക്കൻ്റ് ലുക്ക് പുറത്ത്

അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…

3 weeks ago

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…

1 month ago