മലയാളം സീരിയലുകൾക്ക് കൂച്ചുവിലങ്ങിടുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. അതുപോലെ തന്നെ സിനിമകൾ ഓൺലൈൻ റിലീസ് ചെയ്യുന്നതിന് വേണ്ടി സർക്കാർ ഉടമസ്ഥതിൽ ഒടിടി പ്ലാറ്റ് ഫോം തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.
ടെലിവിഷൻ സീരിയലുകൾക്ക് സെൻസറിംഗ് വെക്കുക എന്നുള്ളത് ആവശ്യമായ വിഷയമാണ് എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികൾ സ്ത്രീകൾ വീട്ടുകാർ എന്നിവർ കാണുന്ന സീരിയലിൽ വരുന്ന വിഷയങ്ങൾ പലപ്പോഴും അശാസ്ത്രീയവും അതുപോലെ തന്നെ പുരോഗമന വിരുദ്ധവും അന്ധ വിശ്വാസം പരത്തുന്നതുമാണ്.
പണ്ട് കാലങ്ങളിൽ ആളുകളെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങൾ വ്യാപകമായിരുന്നു. ഇപ്പോൾ അതിൽ നിന്നും മാറിയാണ് സീരിയൽ വന്നു തുടങ്ങിയത്. മലയാളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതും പരിഗണനയിലുണ്ടെന്നും സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജ് ആലോചിക്കുന്നുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…