മലയാളം സിനിമ ടെലിവിഷൻ രംഗത്തിൽ ഒരു കാലത്തിൽ തിളങ്ങി നിന്ന നടൻ ആണ് കെ കെ തുളസീധരൻ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലും ഗംഭീര വില്ലൻ വേഷങ്ങൾ ചെയ്തിട്ടുള്ള ആൾ ആണ് കൊല്ലം തുളസി. അഭിനയത്തിന് പുറമെ കവിതകൾ എഴുതിയിട്ടുണ്ട് കൊല്ലം തുളസി.
1986 പുറത്തിറങ്ങിയ നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിൽ കൂടി ആണ് കൊല്ലം തുളസി അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുള്ള താരം നിരവധി ടെലിവിഷൻ പാരമ്പരകളുടെയും ഭാഗമായി മാറിയിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന കൊല്ലം തുളസി ഇപ്പോൾ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനൽ വഴി പറഞ്ഞ ചില വെളിപ്പെടുത്തലുകൾ ആണ് ശ്രദ്ധ നേടുന്നത്.
ഒരു നടിക്ക് മുകളിൽ ന ഗ്നമായി കിടക്കേണ്ടി വന്ന അവസ്ഥയെ കുറിച്ചാണ് കൊല്ലം തുളസി പറയുന്നത്. താൻ മുക്കുവനായി അഭിനയിച്ച ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ ആയിരുന്നു അത്തരത്തിൽ ഉള്ള ഒരു അനുഭവം ഉണ്ടായതെന്ന് തുളസി പറയുന്നു. മകളെ കാണാതെ പോയി മനം നൊന്ത് ജീവിതം അഭിനയിക്കാൻ തുടങ്ങുന്ന ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് രംഗം.
എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. സംവിധായകൻ ആക്ഷൻ പറഞ്ഞതോടെ ഭാര്യ അഭിനയിക്കുന്ന നടിക്ക് പിന്നാലെ ഞാനും കടലിലേക്ക് എടുത്ത് ചാടി. പിന്നീട് ഭാര്യയെ രക്ഷിച്ചു നടിയും താനും കടപ്പുറത്ത് തളർന്നിരിക്കുന്ന അവസ്ഥ. തിര മാറിക്കഴിഞ്ഞു നോക്കിയപ്പോൾ ആണ് മനസിലാവുന്നത്. തന്റെ ധരിച്ചിരുന്ന മുണ്ട് പോയി എന്നുള്ളത്. മുണ്ട് തിര കൊണ്ടുപോയിരുന്നു.
നിർഭാഗ്യ വശാൽ താൻ അന്ന് അടിവസ്ത്രവും ധരിച്ചിരുന്നില്ല. ഈ ഷോട്ടിന് ശേഷം നനഞ്ഞു നടക്കണമല്ലോ എന്ന് കരുതി അടിവസ്ത്രം ഊരി കോസ്റ്റുമർക്ക് നൽകുക ആയിരുന്നു. ഷോട്ട് പൂർത്തി ആയി കഴിഞ്ഞപ്പോൾ ഞാൻ നടിക്ക് മുകളിൽ ന ഗ്നമായി കിടക്കുക ആയിരുന്നു. അത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വല്ലാത്തൊരു അവസ്ഥ ആയിരുന്നു.
സിനിമയിൽ ബ ലാ ത്സംഗ സീനുകൾ ചെയ്യാൻ താല്പര്യം ഇല്ലാത്ത നടനാണ് ഞാൻ എന്നും കൊല്ലം തുളസി പറയുന്നു. അങ്ങനെ ഉള്ള നിരവധി അവസരങ്ങൾ തന്നെ തേടി വന്നിട്ടുമുണ്ട്. അത്തരം വേഷങ്ങൾ താൻ സന്തോഷത്തോടെ തന്നെ നിരസിക്കുക ആയിരുന്നു.
കാരണം താൻ അഭിനയിക്കുന്ന രംഗങ്ങൾ തന്റെ കുടുംബത്തിന് കാണാൻ കഴിയുന്നത് ആയിരിക്കണം എന്നുള്ള നിർബന്ധം തനിക്കുണ്ടെന്ന് കൊല്ലം തുളസി പറയുന്നു. സ്ഥിരം കിടപ്പറ രംഗങ്ങൾ ചെയ്യുന്ന നടന്മാരുണ്ട്. അവർക്ക് അതൊരു ഹരമാണ് എന്നും കൊല്ലം തുളസി പറയുന്നു.
അത്തരം രംഗങ്ങൾ ചെയ്യാൻ തനിക്ക് താല്പര്യമില്ല. അതൊരു പാപ കാര്യമാണ് എന്ന് തുളസി പറയുന്നു. ഇത്തരം സീനുകൾ സംവിധായകർ വെക്കുന്നത് കളക്ഷൻ കൂട്ടാൻ ആണെന്ന് കൊല്ലം തുളസി പറയുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…