കൊറോണക്ക് എതിരെ രാജ്യം ഒന്നായി പൊരുതുമ്പോൾ അവർക്കുള്ള പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രാജ്യം മുഴുവൻ ഇന്നലെ രാത്രി 9 മണി മുതൽ 9 മിനിറ്റ് വൈദ്യുതി ലൈറ്റുകൾ അണച്ച് ദീപം തെളിയിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മഹാമാരിക്ക് എതിരായി നമ്മൾ ഒന്നിച്ചു ദീപം തെളിയിക്കണം എന്ന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
സിനിമ ലോകത്തിലും കായിക സംസ്‌കാരിക രാഷ്ട്രീയ മേഖലയിൽ നിന്നും നിരവധി ആളുകൾ ആണ് പിന്തുണയുമായി ദീപം തെളിയിച്ചത്. ഖദർ മുണ്ടും ജുബ്ബയും ധരിച്ച് അമ്മക്ക് ഒപ്പം ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ദീപം തെളിയിച്ചത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ഭാര്യ സുചിത്രക്കും മകൻ പ്രണവ് മോഹൻലാലിനും ഒപ്പം ആണ് ദീപം തെളിയിച്ചത്. സുരേഷ് ഗോപിയും ഗായിക കെ എസ് ചിത്രയും ദീപം തെളിയിച്ചു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…