ഇന്ന് മമ്മൂട്ടിയുടെ 41 ആം വിവാഹ വാർഷികം ആണ്. മലയാളത്തിലെ പ്രിയൻ നടൻ മമ്മൂട്ടിക്കും പ്രിയ പത്നി സുൽഫിത്തിനും ആശംസകളുമായി ആരാധകരും പ്രേക്ഷകരും എത്തി. എന്നാൽ തന്റെ പ്രിയ ഇച്ചാക്കക്കും ബാഭിക്കും ആശംസകളുമായി മോഹൻലാലും എത്തി. ട്വിറ്ററിൽ കൂടി ആണ് മോഹൻലാൽ ആശംസകളുമായി എത്തിയത്.
തന്റെ വീട്ടിൽ ആണ് താൻ ഏറ്റവും നല്ല പ്രണയ ജോഡികളെ കണ്ടിട്ടുള്ളത് എന്നാണ് ദുൽഖുർ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. 1979 മെയ് 6 നു ആയിരുന്നു മമ്മൂട്ടിയുടെ ജീവിത നായികയായി സുൽഫിത്ത് എത്തുന്നത്. മമ്മൂട്ടി എന്ന താരം ജനിക്കുന്നതിനു മുന്നേ സുൽഫിത് ജീവിത സഖിയായി എത്തിയത്.
വിവാഹത്തിന് മുന്നേ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിൽ കൂടിയും വിവാഹ ശേഷം അഭിനയിച്ച കെ ജി ജോർജ് സംവിധാനം ചെയ്ത മേള ആണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ശ്രദ്ധ നേടിക്കൊടുത്തത്. മമ്മൂട്ടി എന്ന താരത്തിന്റെ മകൻ ആയിരുന്നു എങ്കിൽ കൂടിയും ദുൽഖുർ എന്ന മകൻ സാധാരണക്കാരനായി ആണ് സുൽഫിത് വളർത്തിയത്. ഉമ്മച്ചി തന്നെ വളർത്തിയ രീതിയിൽ അഭിമാനം ഉണ്ട് എന്നാണ് ദുൽഖർ എപ്പോഴും പറയാറുള്ളത്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…