ഏറ്റവും സന്തോഷം തോന്നുന്ന വാർത്തയിൽ ഒന്നാണ് ഇപ്പോൾ പുറത്തു വരുന്നത്. നടി മേഘ്ന രാജ് അമ്മായി. താരം ആൺകുഞ്ഞിന് ജന്മം നൽകി എന്നത് ചീരുവിന്റെ അനുജൻ ധ്രുവ് സർജ ആണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടി അറിയിച്ചത്.
ചീരുവിന്റെ അപ്രതീക്ഷിത വേർപാടിൽ ആശ്വാസമായി ആണ് കുട്ടി പിറന്നത്. കുഞ്ഞിനെ വരവേൽക്കാൻ ഉള്ള കാത്തിരിപ്പിൽ ആയിരുന്നു കുടുംബം. ജൂൺ 7 ആയിരുന്നു ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി വിടവാങ്ങിയത്. രണ്ടാം വിവാഹ വാര്ഷകത്തിന് ശേഷം തങ്ങൾക്ക് കൂട്ടായി മൂന്നാമത് ഒരു അഥിതി കൂടി വരുന്നതിന്റെ കാത്തിരിപ്പുകൾക്ക് ഇടയിൽ ആയിരുന്നു സർജയുടെ വിയോഗം.
ആ സമയത്തു മേഘ്‌ന നാല് മാസം ഗർഭിണി ആയിരുന്നു. ചീരുവിന്റെ മരണത്തിന് ശേഷം സങ്കടങ്ങൾ പങ്കു വെച്ച് മേഘ്‌ന എത്തിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുന്നേ മേഘനയുടെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ ആയിരുന്നു. ചീരുവിന്റെ ആഗ്രഹം പോലെ മൂന്ന് സ്ഥലങ്ങളിൽ ആണ് ബേബി ഷവർ ആഘോഷം നടന്നത്. അതോടൊപ്പം സഹോദരൻ ധ്രുവ് സർജ ഔദ്യോഗികമായി ബേബി ഷവർ വിഡിയോയും പങ്കു വെച്ചിരുന്നു.
ധ്രുവിന്റെ കൈപിടിച്ച് വേദിയിലേക്ക് എത്തുന്ന മേഘനയുടെ ചിത്രങ്ങളും വൈറൽ ആയി മാറിയിരിക്കുന്നു. ചീരുവിന്റെ ചിത്രങ്ങൾ കണ്ടു കണ്ണുകൾ നിറയുന്ന മേഘനയെ ധ്രുവ് ചേർത്ത് പിടിക്കുന്നതും ഉണ്ട്. ഈ സമയവും കടന്നു പോകും എന്നും മേഘനാക്ക് വേണ്ടി തങ്ങൾ കുടുംബവും മുഴുവനും ഒന്നായി ഉണ്ടാകും എന്നും അർജുൻ പറയുന്നു.
നെഗറ്റീവ് കാര്യങ്ങളെ പോസിറ്റീവ് ആക്കുന്നത് ആണ് ഇത്തരത്തിൽ ഉള്ള ചടങ്ങുകൾ വഴി നടക്കുന്നത് എന്ന് താരം കൂട്ടിച്ചേർത്തു. അത്തരത്തിൽ നെഗറ്റീവ് കാര്യങ്ങൾ പോസിറ്റീവ് ആകുന്ന തരത്തിൽ ആണ് ഇപ്പോൾ കുഞ്ഞു പിറന്നത്. കുടുംബവും ആരാധകർ ഉം ഇതുപോലെ ആഘോഷിക്കുക ആണ് കുഞ്ഞിന്റെ പിറവി.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…