ഒഡീസിയ – ദേശാഭിമാനി അക്ഷരമുറ്റം ക്വിസ‌് മത്സരത്തിന്റെ മെഗാ ഫൈനൽ ശനിയാഴ‌്ച കോട്ടയം ബേക്കർ മെമ്മോറിയൽ സ‌്കൂൾ ക്യാമ്പസിൽ നടക്കും. അക്ഷരമുറ്റത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥിയായി എത്തും.
ഫെബ്രുവരി 9ന് അക്ഷരമുറ്റത്തിന്റെ മെഗാ ഇവന്റ് നടക്കുന്നത്. ജില്ലാ തലത്തിൽ വിജയിച്ച 224 പേര് ആണ് ഫൈനലിൽ പങ്കെടുക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആണ് ചടങ്ങ് ഉത്ഘാടനം ചെയ്യുന്നത്.
ഒന്നാം സ്ഥാനം നേടുന്ന ആൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം ആയി നൽകുന്നത്. കൂടാതെ കുടുംബ സമേതം വടക്കേ ഇന്ത്യൻ യാത്രയും ഉണ്ടാകും. രണ്ടാം സ്ഥാനം നേടുന്ന ആൾക്ക് 5000 രൂപയാണ് സമ്മാനം. കലക്ടർ പി കെ സുധീർബാബു, അക്ഷരമുറ്റം ബ്രാൻഡ് അംബാസിഡർ മോഹൻലാൽ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…