ഇന്ന് മാതാ അമൃതാനന്ദമയിയുടെ 65ആം പിറന്നാൾ, വലിയ ആഘോഷങ്ങൾ ഇല്ലാതെ ആണ് ഇത്തവണത്തെ ജന്മദിനം മാതാ അമൃതാനന്ദമയി നടത്തുന്നത്. മഹാ പ്രളയം നേരിട്ട കേരളത്തിലെ ജനങ്ങൾക്ക് കൈ താങ്ങാകുന്ന ആയവർക്കും ജീവ ത്യാഗം ചെയ്തവർക്കും അമ്മയുടെ ജന്മദിന വേളയിൽ സഹായങ്ങൾ നൽകും.
പ്രഥമ ശിഷ്യന്‍ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ അമ്മയുടെ സന്യാസിശിഷ്യരാണ് പാദുകപൂജ നടത്തുക. തുടര്‍ന്ന് അമ്മ ജന്മദിനസന്ദേശം നല്‍കും.
പ്രളയപശ്ചാത്തലത്തില്‍ അമൃതകീര്‍ത്തി പുരസ്‌കാരപ്രഖ്യാപനം മാറ്റിവെച്ചു.സമൂഹവിവാഹവും ക്ഷേമ പെന്‍ഷനുകള്‍, വിദ്യാമൃത സ്‌കോളര്‍ഷിപ്പ് , നിര്‍ധനരോഗികള്‍ക്കുള്ള ചികിത്സാ സഹായം എന്നിവയുടെ വിതരണവുംനടക്കും. ഉച്ചയോടെ അമ്മയുടെ ദര്‍ശനം ആരംഭിക്കും.
അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ മാതാ അമൃതാനന്ദമയിക്ക് ഫേസ്ബുക്കിലൂടെ ജന്മദിനാശംസകൾ നേർന്നു.
“എന്റെ അമ്മയ്ക്ക് ഈ മകന്റെ പിറന്നാൾ ആശംസകൾ” ഇങ്ങനെയാണ് മോഹൻലാൽ കുറിച്ചത്
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…