കൊറോണ മൂലം അപ്രതീഷിതമായ ലോക്ക് ഡൌൺ രാജ്യ വ്യാപകമായി ആദ്യ ഘട്ടം പ്രഖ്യാപിച്ചപ്പോൾ നിങ്ങൾ എവിടെയാണോ അവിടെ തന്നെ നിൽക്കാൻ ആയിരുന്നു സർക്കാർ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടത്.
സിനിമ മേഖലയിൽ അടക്കമുള്ള താരങ്ങൾ പലരും ഇപ്പോൾ പലയിടത്തായി കുടുംബത്തോടൊപ്പം അല്ലാതെയും കുടുങ്ങി കിടക്കുകയാണ്. മലയാള സിനിമയിലെ താരരാജാവ് ആയ മോഹൻലാൽ ഇപ്പോൾ ചെന്നൈയിൽ ആണ്.
മലയാളത്തിലെ താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് കൂടി ആയ മോഹൻലാൽ. എന്നാൽ വീട്ടിൽ ഇരിക്കുമ്പോഴും സഹപ്രവർത്തകരുടെ സുഖ വിശേഷങ്ങൾ അറിയാൻ വിളിക്കുന്നുണ്ട്. തനിക്ക് മോഹൻലാലിന്റെ ഫോൺ കാൾ വന്നതിന്റെ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ബാല ഇപ്പോൾ..
ബാലയുടെ അച്ഛനും അമ്മയും എവിടെയാണെന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. അത് തന്റെ മനസ്സിനെ സപ്ര്ശിച്ചു എന്നും അവര്‍ സുഖമായി ഇരിക്കുന്നോ എന്നും കൂടി അദ്ദേഹം ചോദിച്ചപ്പോൾ തന്റെ മനസ്സിലെ വികാരം തന്നെയാണ് അദ്ദേഹത്തിന്റെ ചോദ്യത്തിലൂടെ പുറത്തു വന്നതെന്നും തോന്നി എന്നും ബാല പറയുന്നു.
പ്രായമായ തന്റെ അച്ഛനും അമ്മയും ചെന്നൈയിൽ ഒറ്റയ്ക്കുള്ളപ്പോൾ ലാലേട്ടൻ വിളിച്ചത് തനിക്ക് ഒരുപാട് ശക്തി നല്‍കിയെന്നും മനസിലുള്ള പേടിയും വിഷമവും മാറിയെന്നും ബാല പറഞ്ഞു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…