രാജ്യം പത്മഭൂഷൻ നൽകിയ ആദരിച്ച കേരളത്തിന്റെ അമൂല്യ നടൻ മോഹൻലാലിനെ ആദരിച്ച് കേരള സർക്കാർ. കേരളാ മുഖ്യമന്ത്രി, പൊന്നാട അണിയിച്ചാണ് മോഹൻലാലിന് ആദരം നൽകിയത്.
ഇന്ന് കോട്ടയത്ത് വെച്ചു നടന്ന ദേശാഭിമാനി അക്ഷരമുറ്റം ഗ്രാന്റ് ഫൈനലിൽ വെച്ചാണ് മോഹൻലാലിന് ആദരം നൽകിയത്. ദേശാഭിമാനി അക്ഷരമുറ്റത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് മോഹൻലാൽ.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…