കോവിഡ് 19 ലോക വ്യാപകമായി ദുരിതത്തിൽ ആഴ്ത്തിയപ്പോൾ ഇന്ത്യ ലോക്ക് ഡൌൺ ആയിട്ട് ദിവസങ്ങൾ പിന്നിടുമ്പോൾ നിരവധി ജന സമ്പർക്ക പരിപാടികൾ ആണ് സർക്കാർ ജനങ്ങളിലേക്ക് എത്തിക്കുന്നത്.
സൗജന്യ അരി വിതരണവും കിറ്റ് വിതരണം അടക്കം നിരവധി കാര്യങ്ങൾ ചെയ്യുന്നതിന് ഒപ്പം തന്നെ കൊറോണ പരിശോധനങ്ങൾ എല്ലാം തന്നെ സൗജന്യം ആയി ആണ് സർക്കാർ നടപ്പിൽ ആക്കുന്നത്.
സർക്കാരിന്റെ ഇത്തരത്തിൽ ഉള്ള പ്രവർത്തികൾക്ക് കൈത്താങ്ങായി മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ അമ്പത് ലക്ഷം രൂപയാണ് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഇരിക്കുന്നത്.
കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തൽ നടത്തിയത്.
മോഹൻലാൽ ഇക്കാര്യത്തിൽ മുന്നിട്ട് ഇറങ്ങിയതോടെ നിരവധി താരങ്ങൾ സർക്കാരിലേക്ക് സംഭാവന ആയി എത്തും എന്നാണ് പ്രതീക്ഷ.
നേരത്തെ മോഹൻലാൽ സിനിമ മേഖലയിൽ ഉള്ള ദിവസ വേദനത്തിൽ ഉള്ള തോഴിലാളികൾക്ക് സഹായം നൽകാൻ സന്നദ്ധത അറിയിച്ചു എന്ന് ഫെഫ്ക പറഞ്ഞിരുന്നു.
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ മൂന്നാം വാരത്തിലും ബ്ലോക്ക്ബസ്റ്റർ വിജയം തുടരുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് നേടി…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന 'ഡിറ്റക്റ്റീവ് ഉജ്ജ്വലൻ' ആരംഭിച്ചു. ഇന്ന് നടന്ന പൂജ…
ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ…
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' ഫസ്റ്റ് ലുക്ക് പുറത്ത്. അനുഷ്ക…
ആഗോള തലത്തിലുൾപ്പെടെ ഏറെ പ്രശംസ നേടിയ 'ഓൾ വി ഇമാജിൻഡ് ആസ് ലൈറ്റ്' എന്ന ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനം കൊച്ചിയിൽ…