ലോക്ക് ഡൗൺ ആയിട്ടും മോഹൻലാലിന് ഷൂട്ടിംഗ് തിരക്കുകൾ ഒന്നും ഇല്ലെങ്കിൽ കൂടിയും മോഹൻലാലും കേരളത്തിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം ഉണ്ട്. മോഹൻലാലും ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടൊപ്പം ചെന്നൈയിൽ ആണു.
താരങ്ങൾ പലരും നൃത്തവും ടിക് ടോക്കും സോഷ്യൽ മീഡിയയിൽ വർക്ക് ഔട്ട് ഒക്കെ ആയി മുന്നേറുമ്പോൾ മോഹൻലാലും ദേ ചെന്നൈയിൽ എന്താണ് പരിപാടികൾ എന്നൊക്കെ ആരാധകർക്ക് അറിയാൻ ആകാംഷ ഉണ്ടായിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പ്രിയദർശൻ അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത് മോഹൻലാലും താൻ അഭിനയ പഴയ ചിത്രങ്ങൾ കാണുകയാണ് എന്നാണ്. പ്രിയൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചന്ദ്രലേഖ മോഹൻലാൽ ആദ്യമായി കാണുന്നത് ഈ ലോക്ക് ഡൌൺ സമയത് ആണെന്ന് പ്രിയദർശൻ പറഞ്ഞത്.
എന്നാൽ മോഹൻലാലിന്റെ ആക്ടിവിറ്റികളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അനൂപ് മേനോൻ. അനൂപ് മേനോൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ..
‘ചെന്നൈയിലെ വീട്ടിൽ നിന്നും ലാലേട്ടൻ പകർത്തിയ ചിത്രം. അപ്പുവും അവന്റെ പ്രിയപ്പെട്ട വിസ്കിയും ആണ് ഫ്രയിമിൽ. ലോക്ക് ഡൌൺ സമയത്ത് അദ്ദേഹത്തിന്റെ കലാവൈവിധ്യങ്ങൾ ഇതൊക്കെയാണ്. മോഹൻലാൽ ദി ഫോട്ടോഗ്രാഫർ’
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…