കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാന പുരസ്‌കാര മത്സരത്തിൽ തന്നെ പങ്കെടുപ്പിക്കേണ്ട എന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു, അതുപോലെ തന്നെ ഈ വർഷവും അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.
പുതു തലമുറയിലെ നടീനടന്മാർക്ക് പ്രചോദനം ആകേണ്ടതാണ് പുരസ്കാരങ്ങൾ, തന്നെ പരിഗണിക്കേണ്ട ആവശ്യം ഇല്ല എന്നാണ് മോഹൻലാൽ അറിയിച്ചത്.
ഇതുപോലെ തന്നെ ഇത്തവണത്തെ അവാർഡ് തിരഞ്ഞെടുപ്പിൽ തന്നെ പങ്കെടുപ്പിക്കേണ്ട എന്നും നടി മഞ്ജു വാര്യരും അറിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ.
ഒടിയൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിനെ പരിഗണനിച്ചിരുന്നത്, അതുപോലെ തന്നെ ആമിയിലെയും ഒടിയനിലെയും അഭിനയത്തിന് മഞ്ജു വാര്യർ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ ആയിരുന്നു പിന്മാറ്റം.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…