ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇന്ന് രാവിലെ പാകിസ്ഥാൻ നടത്തിയ ആക്രമണം പ്രതിരോധിക്കുന്നതിന് ഇടയിൽ ആണ് ഇന്ത്യൻ പോർ വിമാനം മിഗ് 21 പാക് അധീന കാശ്‌മീരിൽ അകപ്പെട്ടതും വിമാനത്തിന്റെ വൈമാനികൻ ആയിരുന്നു അഭിനന്ദൻ പാകിസ്ഥാൻ സേനയുടെ പിടിയിൽ ആയതും.
രാജ്യം മുഴുവൻ നിങ്ങൾക്ക് ഒപ്പം ഉണ്ട്, സുരക്ഷിതമായി സ്വന്തം രാജ്യത്തേക്ക് തിരിച്ചു വരുന്നതിനായി പ്രാർത്ഥിക്കുന്നു എന്നാണ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
രാജ്യം മുഴുവൻ ബ്രിങ് ബാക്ക് അഭിനന്ദൻ എന്ന ഹാഷ് ടാഗോട് കൂടി ക്യാമ്പയിൽ ആരംഭിച്ചിട്ടുണ്ട്. പാക്ക് പിടിയിൽ അകപ്പെട്ട ഇന്ത്യൻ സൈനികനെ എത്രയും വേഗം തിരിച്ചു നൽകണം എന്ന് ഇന്ത്യ പാകിസ്ഥാന് താക്കീത് നൽകി.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…