മലയാള സിനിമയുടെ തലവര മാറ്റിയെഴുതാൻ എത്തുന്ന ചിത്രമായിരിക്കും രണ്ടാമൂഴം, ചിത്രത്തെ സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടങ്കിലും അതെല്ലാം മറികടന്ന് ചിത്രം അടുത്ത വർഷം തന്നെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് മഹാഭാരത കഥ വായിച്ചിരുന്നു എന്നും ചിത്രത്തിന്റെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ട് എന്നും ഏറെ പ്രതിഭകൾ ഉള്ള മലയാള സിനിമക്ക് 1000 കോടി ബഡ്ജറ്റിൽ ഈ ചിത്രം പൂർത്തീകരിക്കാൻ ഉള്ള കഴിവ് ഉണ്ടെന്നും തനിക്ക് ഈ ചിത്രത്തിന്റെ ഭാഗമായി അഭിനയിക്കാൻ ആഗ്രഹം ഉണ്ടെന്നും ആണ് ഷാരൂഖ് ഖാൻ പറയുന്നത്. ഇതുപോലെ ഒരു ചിത്രം മലയാളത്തിൽ നിന്നും എത്തുന്നതിൽ ഏറെ സന്തുഷ്‌ഠൻ ആണ്. അതിനായി താനും എല്ലാവരെയും പോലെ കാത്തിരിക്കുക ആണെന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…