മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ ഇത്തവണ വോട്ടിങ് ചെയ്യാൻ എത്തി, മമ്മൂട്ടി, മോഹൻലാൽ, അജു വർഗീസ്, സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ്, ടോവിനോ തോമസ്, ഫഹദ് ഫാസിൽ, ഫാസിൽ എന്നിവർ എല്ലാം തന്നെ രാവിലെ തന്നെ തങ്ങളുടെ പൗരാവകാശം രേഖപ്പെടുത്തി.
മോഹൻലാൽ തിരുവനന്തപുരത്ത് പൂജപ്പുരയിൽ മുടവന്മുകളിൽ താൻ പഠിച്ച എൽ പി സ്‌കൂളിൽ തന്നെയാണ് ഒരു മണിക്കൂറോളം ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാൽ തന്റെ പേഴ്‌സണൽ സ്റ്റാഫ് ആയ സനൽ കുമാറിന് ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെ,
” എന്റെ പൗരാവകാശം ഞാൻ വിനിയോഗിച്ചു. നിങ്ങളും വിനിയോഗിക്കുക. ”
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…