മലയാളത്തിൽ ബാലാമണിയായി എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടിയ നവ്യ നായർ വിവാഹ ശേഷം മലയാള സിനിമ ലോകത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. എന്നാൽ ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിൽ കൂടി താരം അഭിനയ ലോകത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിൽ ഒരു കോടി ഷോയിൽ അതിഥി ആയി എത്തിയ നവ്യ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും അതിനൊപ്പം അഭിനയ ലോകത്തിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുമാണ് നവ്യ മനസ്സ് തുറന്നത്.
ജീവിതത്തിൽ താൻ ഒരുപാട് വിഷമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു ഫ്ലാറ്റ് വിഷയവുമായി ബന്ധപെട്ടു നിയമപരമായി കുറച്ച് പ്രശ്ങ്ങൾ നിൽക്കുമ്പോൾ താൻ മാനസികമായി തളർന്നു നിൽക്കുക ആയിരുന്നു. അന്ന് ഗുരുവായൂരിൽ ഒരു ഡാൻസ് പ്രോഗ്രാം ഉണ്ടായിരുന്നു. മേക്കപ്പിട്ട് നിൽക്കുമ്പോൾ എല്ലാം വിഷമയം ആയിരുന്നു.
എന്നാൽ ഡാൻസ് കളിക്കാൻ കയറിയപ്പോൾ ഒരു പ്രത്യക എനർജി കിട്ടുക ആയിരുന്നു. അതുപോലെ കലാകാരന്മാരുടെ മനസ്സ് വിഷമിക്കുന്നത് ഒന്നും അറിയാൻ മനസ്സ് കാണാത്ത ആളുകൾ ആണ് പ്രേക്ഷകർ. മുൻപൊരിക്കൽ അപ്പന്റിസൈറ്റിസ് വേദന കൂടി ആശുപത്രിയിൽ പോയിരുന്നു. വയറുവേദന എടുത്ത് പുളയുമ്പോൾ ആയിരുന്നു ചില ആളുകൾ വന്നു എന്നോട് സെൽഫി ചോദിക്കുന്നത്.
തകർന്നു പോയ നിമിഷം ആയിരുന്നു. താൻ ദൈവ വിശ്വാസി ആന്നെന്നും തനിക്ക് ജീവിതത്തിൽ ഏറ്റവും വലിയ ശക്തി ആണെന്ന് തോന്നുന്നത് ഗുരുവായൂരപ്പൻ ആണെന്നും ഞാൻ ഒരു വിശ്വാസി ആണെന്ന് പറയുന്നതിൽ തനിക്ക് യാതൊരു മടിയുമില്ല എന്നും നവ്യ നായർ പറയുന്നു.
തിരിച്ചു വരവ് നടത്തിയപ്പോൾ പ്രേക്ഷകർ സ്വീകരിക്കുമോ എന്നുള്ള ഭയം ഉണ്ടായിരുന്നു എന്നും എന്നാൽ ഒരുത്തീ പ്രൊമോഷന്റെ ഭാഗമായി തീയറ്ററുകളിൽ തന്നപ്പോൾ പ്രേക്ഷകർ നല്ല സ്വീകരണം ആണ് നൽകിയത് എന്ന് താരം പറയുന്നു.
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…
മലയാള സിനിമയിലെ അഭിനയ പ്രതിഭ കൊണ്ട് വേറിട്ട് നിന്ന കലാകാരിയാണ് പാർവതി തിരുവോത്ത്. അഭിനയ ലോകത്തിൽ കുറച്ചു കാലങ്ങളായി തിരക്കേറിയ…
സീരിയൽ സിനിമ മേഖലയിൽ കൂടിയും ഒപ്പം ബിഗ്ഗ് ബോസിൽ കൂടിയും ശ്രദ്ധ നേടിയ താരമാണ് വീണ നായർ. മലയാളത്തിൽ ശ്രദ്ധേയമായ…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…