മലയാളത്തിന്റെ പ്രിയ യുവ നടൻ നീരജ് മാധവിന് കുഞ്ഞു പിറന്നു. പെൺകുട്ടിയാണ് ജനിച്ചത്. കുഞ്ഞു പിറന്ന സന്തോഷം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആണ് പങ്കു വെച്ചത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നും താരം പറയുന്നു. 2018 ൽ ആയിരുന്നു നീരജ് മാധവ് ദീപ്തിയെ വിവാഹം കഴിക്കുന്നത്.
ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. 2013 ൽ പുറത്തിറങ്ങിയ ബഡി ആണ് ആദ്യം ചിത്രം എങ്കിൽ കൂടിയും ആ വർഷം തന്നെ എത്തിയ ദൃശ്യം ആണ് താരത്തിന് കൂടുതൽ ശ്രദ്ധ നേടി കൊടുത്ത ചിത്രം. നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ കൊറിയോഗ്രാഫറുമായി.
എന്നിലെ വില്ലൻ, പാതിരാ കുർബാന എന്നീ സിനിമകളാണ് നീരജിന്റേതായി പുറത്തിറങ്ങാനുള്ളത്. അഭിനയത്തിന് ഒപ്പം തന്നെ മികച്ച ഡാൻസർ കൂടി ആണ് താരം. ഈ മേഖലയിലും ശ്രദ്ധ കൊടുക്കാൻ താരം ശ്രദ്ധിക്കുന്നുണ്ട്. ടോവിനോ തോമസ് , രചന നാരായണൻകുട്ടി , അജു വർഗീസ് , ഉണ്ണി മുകുന്ദൻ , പേർളി മാണി അടക്കം നിരവധി ആളുകൾ ആണ് ആശംസകളുമായി എത്തിയത്.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറായി" റീലീസ് തീയതി പുറത്ത്. 2025 ഓഗസ്റ്റ്…