ഫഹദ് ഫാസിൽ, സൂരജ് വെഞ്ഞാറമൂട് എന്നിവർ നായകന്മരായി എത്തിയ തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി എത്തിയ നടിയാണ് നിമിഷ സജയൻ. ടോവിനോ തോമസ് നായകനായി എത്തിയ ‘ ഒരു കുപ്രസിദ്ധ പയ്യൻ’ ആണ് നിമിഷ പ്രധാന വേഷത്തിൽ എത്തി പുറത്തിറങ്ങിയ അവസാന ചിത്രം. മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്ന ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ ആണ് നിമിഷയുടെ വിവാദ വെളിപ്പെടുത്തൽ.
” സുപ്രീംകോടതി കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത് എല്ലാവർക്കും പോകാം എന്നാണ്, ആണുങ്ങൾക്ക് പോകാം എങ്കിൽ പെണ്ണുങ്ങൾക്കും പോകാം എന്നാണ് എന്റെ പക്ഷം. ആർത്തവമാണ് പ്രശ്നമെങ്കിൽ അത് ഒഴിവാക്കി പോകാമല്ലോ, എത്ര പുരുഷന്മാർ 41 ദിവസം വ്രതം നോക്കി പോകുന്നുണ്ട് ” – നിമിഷ സജയൻ.
നടി പാർവതിക്ക് ശേഷം വീണ്ടും മറ്റൊരു നടികൂടി സ്ത്രീകൾ ശബരിമലയിൽ പ്രവേശിപ്പിക്കണം എന്ന് പറയുന്നത്.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…