ബിഗ് ബോസ് സീസൺ 1 ൽ ഏറ്റവും രസകരമായ കാഴ്ചകളിൽ ഒന്നായിരുന്നു ഒന്നായിരുന്നു പേർളി ശ്രീനിഷ് പ്രണയം. പേളിഷ് എന്നാണു ഇരുവരും അറിയപ്പെടുന്നത് ആരാധകർ വിളിക്കുന്നത് അങ്ങനെ തന്നെ. ബിഗ് ബോസ് ആദ്യ സീസണിൽ ആണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. എന്നാൽ ബിഗ് ബോസ്സിൽ വിജയം നേടുന്നതിനായി ഇരുവരും പരസ്പരം പ്രണയിക്കുന്നതായി അഭിനയിക്കുക ആയിരുന്നു എന്നാണ് ഗോസിപ്പ് ഉണ്ടായത്.
എന്നാൽ തങ്ങൾ രണ്ടു പേരും ജീവിതത്തിൽ ഒന്നിക്കുന്നുവെന്ന് പേർളി പറഞ്ഞിരുന്നു. ബിഗ് ബോസ് അവതാരകൻ കൂടിയ ആയ മോഹൻലാലിന് മുന്നിൽ വെച്ചായിരുന്നു പെർളിയുടെ നിർണായക വെളിപ്പെടുത്തൽ. ഷോ കഴിഞ്ഞു പുറത്തിറങ്ങിയവർ രണ്ടു പേരും രണ്ടു വഴിക്ക് പോകും എന്ന് കരുതിയപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ഇരുവരും ഒന്നിച്ചു. ജീവിതത്തിൽ ഒന്നായി.
പേർളി കള്ളിയാ.. എന്നും തേക്കും എന്നും പറഞ്ഞവർക്ക് മുന്നിൽ ഇരുവരും ഒന്നിച്ചു ജീവിച്ചു കാണിച്ചു. ഇപ്പോൾ അവരുടെ വിവാഹ ജീവിതത്തിൽ ഒരു വർഷം കടന്നിരിക്കുന്നു. ഹിന്ദു ആയ ശ്രീനിഷിന്റെ ആചാരങ്ങൾ പ്രകാരവും ക്രിസ്ത്യൻ ആയ പെർളിയുടെ ആചാര പ്രകാരവും വിവാഹം നടന്നിരുന്നു.
സായ് ദുർഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ടീസറും റിലീസ് തീയതിയും പുറത്ത്. എസ് വൈ ജി…
തമിഴ് സൂപ്പർ താരം ശിവകാർത്തികേയനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ സംവിധായിക സുധ കൊങ്ങര ഒരുക്കുന്ന പുതിയ ചിത്രം ആരംഭിച്ചു.…
രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങൾ ചെയ്യുന്ന 'ദ ഗേൾഫ്രണ്ട് ' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്. തെലുങ്ക്…
തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാവുന്ന പുതിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്ത്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ഈ ബിഗ്…
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം 'ക' യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം…